മേപ്പയ്യൂരിലെ ക്രാഡിൽ അങ്കണവാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കൂടുതൽ അങ്കണവാടികളെ ക്രാഡിലാക്കി ഉയർത്തിയതിലൂടെ മേപ്പയ്യൂർ പഞ്ചായത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഫണ്ടുപയോ​ഗിച്ച് 18 അങ്കണവാടികളാണ്…

'ഇന്ത്യയുടെ ദേശീയപതാക നിര്‍മ്മിക്കാന്‍ കഴിയുകയെന്ന് പറഞ്ഞാല്‍ അതിലും വലിയ ഭാഗ്യം വേറൊന്നുമില്ല.' കൊയിലാണ്ടി സഹയോഗ് ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണ വിപണന യൂണിറ്റിലെ കെ സുനിലയുടെ വാക്കുകളാണിത്. 'ഹര്‍ ഘര്‍ തിരംഗ' പദ്ധതിയുടെ ഭാഗമായി 25,000…

ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ…

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ'യ്ക്ക് തിരുവനന്തപുരം ജില്ലയില്‍ വിപുലമായ ഒരുക്കം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് രാജ്യത്തെ ഓരോ വീട്ടിലും ദേശീയപതാക…

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ ( 6-8 -22) അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക ജലം താഴേക്ക്…

മൂന്നുതലമുറകളില്‍പ്പെട്ടവര്‍ക്ക് അങ്കണവാടികളുടെ സേവനം ലഭ്യമാകും കുട്ടികളുടെ കളിയും ചിരിയും നിറയുന്ന അങ്കണവാടികള്‍ക്ക് പുതിയ മുഖം സമ്മാനിച്ചിരിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കുഞ്ഞു മക്കള്‍ക്കൊപ്പം മുത്തശ്ശി - മുത്തച്ഛന്മാര്‍ക്കും അങ്കണവാടിയിലേക്ക് പോകാം. കുട്ടികള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍…

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ. ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള ഒരു വര്‍ഷ ട്രേഡായ പ്ലംബര്‍ ട്രേഡില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.scdditiadmission.kerala.gov.in  എന്ന വെബ്സൈറ്റ് വഴിയാണ്…

ഹരിതമിത്രം' സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും പൂര്‍ണ്ണമായും മാലിന്യ മുക്തമാക്കാനൊരുങ്ങി മാണിക്കല്‍…

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍ , ജെ പി എച്ച് എന്‍  തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന്…

ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12…