നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ്…
ബാലാവകാശ കമ്മീഷൻ കരകൗശലമേള ശ്രദ്ധേയമാകുന്നു ഡ്രീം ക്യാച്ചേഴ്‌സ്, ഗ്ലാസ് പെയിന്റിംഗ്, ബോട്ടിൽ ആർട്ട്, പാവകൾ, പേപ്പർ പേനകൾ, കമ്മലുകൾ എന്നിങ്ങനെ കുരുന്നുകളുടെ കരവിരുതിൽ വിരിഞ്ഞ വ്യത്യസ്ത വസ്തുക്കൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ് കരകൗശലമേള. ബാലാവകാശകമ്മീഷന്റെ…
കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ നാളെ (8) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-ലക്ഷദ്വീപ്,…
പരിമിതികളെ മറികടന്ന്, സ്വന്തം കഴിവുകളിൽ ശ്രദ്ധ നൽകിയാൽ ഉയരങ്ങൾ കീഴടക്കാമെന്ന സന്ദേശം കുട്ടികളിലെത്തിച്ച് ഗോപിനാഥ് മുതുകാട്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
ലക്ഷ്യം കേരളത്തെ പൂർണ ശിശുസൗഹൃദ സംസ്ഥാനമാക്കൽ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി…
എസ്.യു. രാജീവ് ചെയർമാനും അഡ്വ. കെ. പ്രീതാകുമാരി (കണ്ണൂർ), എ.കെ. അഗസ്തി (കോഴിക്കോട്) എന്നിവർ അംഗങ്ങളുമായി സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് പുനഃസംഘടിപ്പിച്ചു. നിലവിലുള്ള ബോർഡിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബോർഡ് പുനഃസംഘടന…
മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വില്ലേജ് തല ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണമെന്നും താഴെത്തട്ടിലേക്ക് എത്തും വിധം പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മഴയുമായി…
കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ സന്ദർശിച്ചു. കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ ദുരന്ത സാധ്യത മേഖല എന്ന നിലയിൽ കക്കയം ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച…
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ മുഴുവന്‍ മനുഷ്യരേയും സാക്ഷരരാക്കാന്‍ കഴിയണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി റവന്യു, ദുരന്തനിവാരണ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് അനിവാര്യമായ ദുരന്തനിവാരണ സാക്ഷരതാ യജ്ഞത്തിന് നേതൃത്വം…
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ലക്ഷ്യ പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.പദ്ധതിയുടെ ഉദ്ഘാടനം നന്മണ്ട സാക്ഷരതാ ഭവനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്ര പരിപോഷണ മേഖലയിലെ ജനകീയ ഇടപെടല്‍ സാധ്യമാവുമെന്നതിന്റെ…