തിരുവന്തപുരം നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ മാർച്ച് 11 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സി.ഇ.ഒ അറിയിച്ചു.
കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള…
വിവാഹത്തിന്റെ പേരില്‍ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ സര്‍ക്കാര്‍ പുതിയ വെബ് പോര്‍ട്ടല്‍ അവതരിപ്പിച്ചു. സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് http://wcd.kerala.gov.in/dowry ഉപയോഗിക്കാവുന്നതാണ്. ഈ പോര്‍ട്ടല്‍ വഴി വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ…
തിരുവനന്തപുരം ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി താത്കാലിക നിയമനത്തിന് മാർച്ച് 10നു രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയും എം.ബി.എ/ബി.ബി.എ/ സോഷ്യോളജി, സോഷ്യൽ വെൽഫെയർ,…
എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ പ്രകൃതിരമണീയമായ പഞ്ചായത്താണ് ചെങ്ങമനാട്. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേബ…
ലോക വനിതാദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 13 വരെ കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരം-വുമണ്‍സ് ട്രാവല്‍ വീക്ക് ആയി ആഘോഷിക്കുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വനിതകള്‍ക്ക് മാത്രമായുള്ള വിനോദ യാത്രകളും…
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പരിധിയിൽ വരുന്നതാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സജിത മുരളി സംസാരിക്കുന്നു. കുടുംബശ്രീയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ കോവി ഡ് പ്രതിസന്ധിയെ തുടർന്ന് കുടുംബശ്രീ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു.…
തിരുവനന്തപുരം വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റീം കിച്ചന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു.രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം ഒരുമിച്ച് പാചകം ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ളതാണ് സ്റ്റീം…
ആലപ്പുഴ: കുട്ടനാട്ടില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ എടുത്ത ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വാഹനത്തില്‍ സൂക്ഷിക്കണമെന്ന് കുട്ടനാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോട്ടോ, ആധാര്‍ കാര്‍ഡ്,…
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.…
