എറണാകുളം: അങ്കമാലി അയ്യമ്പുഴയിലെ നിര്‍ദ്ദിഷ്ഠ ഗ്ളോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫൈനാന്‍സ് ആന്‍റ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) പദ്ധതിക്കായുള്ള ഭൂമിയുടെ സർവേ നടപടികള്‍ പൂർത്തിയായി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ…
ലിംഗ സമത്വവും സുസ്ഥിര വികസനവും പെട്ടന്ന് ഒരു ദിനത്തില്‍ ഉണ്ടാകേണ്ടതല്ലെന്നും അത് നിരന്തരമായി ശീലിക്കേണ്ടതാണെന്നും കുടുംബത്തിന്റെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റടുക്കാന്‍ തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍. ജില്ലാ വനിതാ ശിശു വികസന…
കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സീതാലയം, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഏകദിന സെമിനാറും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടന്ന പരിപാടി…
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തില്‍ കേരള സംസ്ഥാന യുവജന ബോര്‍ഡ് രൂപീകരിച്ച അവളിടം യുവതി ക്ലബും, സി ഡി എസും, സംയുക്തമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന…
എറണാകുളം: ഗാർഗികപീഢന അതിജീവിതർക്കും ദുരിതബാധിതരായ മറ്റു വനിതകൾക്കുമായുള്ള നൈപുണ്യ പരിശീലനം എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. നാഷണൽ ഹെൽത്ത് മിഷൻ, ജനറൽ ആശുപത്രി, ഭൂമിക എന്നിവയുടെ സയുക്ത ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാലോഷത്തിൽ വച്ച്…
നമ്മുടെ സ്വന്തം മനസിനെയും ശരീരത്തെയും ദൃഢപ്പെടുത്താനും ആത്മ വിശ്വാസം വര്‍ധിപ്പിക്കാനും ആയോധന കലകള്‍ സഹായിക്കുമെന്ന് കളക്ടര്‍ ദിവ്യ എസ് അയ്യര്‍. കുങ്ഫു പരിശീലനം ലഭിച്ച പെണ്‍കുട്ടികള്‍ കവിയൂര്‍ കെഎന്‍എം ഗവ. ഹൈസ്‌കൂളില്‍ നടത്തിയ പ്രദര്‍ശനം…
പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റേയും, ഉദുമ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റേയും, പുലരി ക്ലബ്ബിന്റേയും സഹകരണത്തോടെ കണ്ടല്‍ പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത്…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബുധനാഴ്ച സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷത്തിന്റെ വിളംബര ഘോഷയാത്ര മുള്ളേരിയ ടൗണില്‍ സംഘടിപ്പിച്ചു. മുള്ളേരിയ സഹകരണ ആശുപത്രി പരിസരത്ത്…
സമ്മര്‍ദങ്ങളില്‍ നിന്നും വിമോചിതരാകാന്‍ സ്ത്രീകള്‍ പരസ്പരം കൈത്താങ്ങാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ ദിനാഘോഷത്തിന്റെയും സ്ത്രീശക്തി കലാജാഥയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
നാലു വര്‍ഷം കൊണ്ട് പാല്‍ ഉത്പാദനത്തില്‍ കേരളത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടേയും ആഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമത്തോട് അനുബന്ധിച്ച് അടൂര്‍…
