ജില്ലാ കേരളോത്സവം ഡിസംബര്‍ 22, മുതല്‍ 24 വരെ പഞ്ചായത്ത് ആസ്ഥാനമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അറിയിച്ചു. കലാമത്സരങ്ങള്‍ ജില്ലാ പഞ്ചായത്തിലെ വിവിധ വേദികളിലും കായിക മത്സരങ്ങള്‍ ചുവടെയുള്ള…

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാ മത്സരങ്ങളോടെ പുറമേരിയിൽ സമാപിച്ചു. ഒരു മാസക്കാലമായി അയ്യായിരത്തോളം കലാ കായിക താരങ്ങൾ കേരളോത്സവത്തിൽ പങ്കെടുത്തു. കലാ,…

ജില്ലാതല കേരളോത്സവത്തിൻ്റെ ഭാഗമായ കലാ മത്സരങ്ങൾക്ക് പുറമേരിയിൽ തുടക്കമായി. പ്രശസ്ത സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷത…

ജില്ലാതല കേരളോത്സവത്തില്‍  നടത്തുന്ന  വായ്പ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താര്‍, വീണ, ഗിത്താര്‍,ഹാര്‍മോണിയം (ലൈറ്റ്), ഫ്‌ളൂട്ട്, സ്റ്റോറി റൈറ്റിംഗ് (ഇംഗ്ലീഷ്/ഹിന്ദി), പോസ്റ്റര്‍ മേക്കിംഗ്, ഫോട്ടോഗ്രാഫി, ജസ്റ്റ് എ മിനിട്ട് (ഇംഗ്ലീഷ്/ഹിന്ദി) എന്നീ…

ഇടുക്കി ജില്ലാതല കേരളോത്സവത്തിന് മൂന്നാറിൽ തുടക്കമായി. മൂന്നാർ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കേരളോത്സവത്തിന്റെ ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിച്ചു. കലാ സാംസ്കാരിക-കായിക രംഗങ്ങളിലെ മുന്നേറ്റം ലക്ഷ്യം വച്ചാണ്…

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാമത്സരങ്ങള്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ നടന്ന കലാമത്സരങ്ങളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം കലാമത്സരങ്ങൾക്ക് അരങ്ങുണർന്നു. രണ്ടു ദിവസങ്ങളിലായി വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ നടക്കുന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിർവഹിച്ചു.…

ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജനക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍ മൂന്നാറില്‍ നടക്കും. ജില്ലാ കേരളോത്സവത്തില്‍ വായ്പ്പാട്ട് (ക്ലാസ്സിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡിസി, സിത്താര്‍, ഓടക്കുഴല്‍, വീണ,…

കേരളോത്സവം കായിക മത്സര വിഭാഗത്തില്‍ ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ കായികതാരങ്ങളെ സുല്‍ത്താന്‍ ബത്തേരി നഗരസഭ അഭിനന്ദിച്ചു. ചടങ്ങ് നഗസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ക്ക് ജേഴ്സി വിതരണം ചെയ്തു. വൈസ്…

ജില്ലാതല കേരളോത്സവം 2023  ഡിസംബര്‍ എട്ട് മുതല്‍ കുഴല്‍മന്ദം ബ്ലോക്കില്‍ നടക്കും. കേരളോത്സവവുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സബ് കമ്മിറ്റി രൂപീകരണങ്ങളുടെ യോഗം നവംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കുഴല്‍മന്ദം…