കേരള സർക്കാർ വിഭാവനം ചെയ്യുന്ന 20 ലക്ഷം പേർക്ക് തൊഴിൽ എന്ന പദ്ധതിയിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിലന്വേഷകർക്കും പ്രയോജനകരമാം വിധമുള്ള പരിപാടികൾക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപം നൽകി. അതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗത്തിലെ…
കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല നൈപുണ്യ കോഴ്സുകളാണ് മൈക്രോ സ്കിൽ പ്രോഗ്രാമുകളിൽ…
'പലവിധ കാരണങ്ങളാൽ തൊഴിലുപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ തിരിച്ച് തൊഴിലിലേക്കെത്തിക്കുക എന്നത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്നും, ഇക്കാര്യത്തിൽ നോളെജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ പൂർണ പിന്തുണ' ഉറപ്പുനൽകുന്നതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്…
കേരള നോളജ് ഇക്കോണമി മിഷൻ 16 ന് കോട്ടയം, എറണാകുളം ജില്ലകളിൽ ജില്ലാ സ്‌കിൽ ഫെയർ സംഘടിപ്പിക്കും. ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്‌ട്രേഷനും നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്‌മെന്റ് സർവ്വീസുകൾ, സ്‌കിൽ സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്രന്റിസ്ഷിപ്പുകൾ തുടങ്ങിയവയിലേക്കുള്ളസ്‌പോട്ട് രജിസ്‌ട്രേഷനുകളും വിവിധ…
357 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷർ യോഗത്തിൽ പങ്കെടുക്കും കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നു. കേരള…
കേരള നോളെജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി പട്ടികജാതി -പട്ടിക വർഗ്ഗ വികസന വകുപ്പുകളുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ ഉന്നതിയുടെ ധാരണാ പത്രം ഒപ്പ് വെച്ചു.…
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതിയുടെ വടകര നിയോജക മണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു. വടകര…
കേരള നോളജ് ഇക്കോണമി മിഷൻ ട്രാൻസ് ജെൻഡർ വിഭാഗത്തിനായി പ്രൈഡ് എന്ന പേരിൽ നടപ്പാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു ചൊവ്വാഴ്ച(27…
കേരള നോളജ് ഇക്കോണമി മിഷന്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായുള്ള തൊഴില്‍ മേള ജൂലൈയില്‍ നടക്കും. തൊഴില്‍ അന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്…
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള നോളേജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ''എന്റെ തൊഴിൽ എന്റെ അഭിമാനം'' ക്യാമ്പയിനിൽ തൊഴിൽ അന്വേഷകർക്കു കെ.കെ.ഇ.എം മൊബൈൽ അപ്ലിക്കേഷനായ ഡിഡബ്ല്യൂഎംഎസ്…