കോട്ടയം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം-കാറ്റഗറി നം. 269/2018 ) തസ്തികയിലേക്ക് 2020 ഫെബ്രുവരി ആറിന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും നിയമന ശിപാർശ…
കോട്ടയം സബ് കളക്ടറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. തിരുവനന്തപ്പുരം പേയാട് സ്വദേശിയാണ്. 2020 ബാച്ച് ഐ.എ.എസുകാരിയാണ്. പ്ലാവില ഫർസാന മൻസിലിൽ ഹാജ നസറുദ്ദീൻ്റെയും എ.എൻ. റംലയുടെയും മകളാണ്.
പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും റവന്യു സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ തുടക്കം. കോട്ടയം താലൂക്ക്…
ഗാന്ധിനഗർ -മെഡിക്കൽ കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു…
രാജ്യത്തെ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗത്തിന് സംരക്ഷണം നൽകുന്നതിനുള്ള എല്ലാ ധർമ്മവും ഭരണഘടന നിറവേറ്റിയിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച…
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ' പദ്ധതിക്കായി ഒരുങ്ങുന്നത് 8000 തെങ്ങിൻതൈകൾ. പദ്ധതിവഴി പഞ്ചായത്തിലെ ഓരോ വീട്ടിലും ഓരോ തെങ്ങിൻ തൈ വീതം…
-സംഘാടക സമിതി രൂപീകരിച്ചു കോട്ടയം: സംസ്ഥാന സ്പെഷൽ സ്‌കൂൾ കലോത്സവം ഒക്ടോബർ 20 മുതൽ 22 വരെ കോട്ടയത്ത് നടക്കും. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ ഏഴു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ വിവിധ ജില്ലകളിൽ…
കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ എന്നിവയുടെ തൈകൾ എലിക്കുളം കൃഷി ഭവൻ വഴി വിതരണം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി…
കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നീർച്ചാലുകളുടെ ഡിജിറ്റൽ മാപ്പിങ്- മാപ്പത്തോൺ പൂർത്തിയായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പള്ളിക്കത്തോട്, പാമ്പാടി, മീനടം,…
കോട്ടയം പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ പോരാട്ടങ്ങൾ സാമൂഹ്യ നീതിക്ക് എന്നും പ്രചോദനമെന്ന് ജില്ലാ കളക്ടർ ഡോ.പി. കെ ജയശ്രീ. പെരിയാറിന്റെ 144ാ-മത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെ ഇ.വി രാമസ്വാമി നായ്ക്കരുടെ…
