കോട്ടയം: മറവൻ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കു രാജ്യാന്തരജൂറിയുടെ പ്രത്യേക പരാമർശം. രാജ്യാന്തരതലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള പുരസ്കാരത്തിലാണ് മറവൻതുരുത്തിന്…
കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ചിങ്ങനിലാവ് 2022' സെപ്റ്റംബർ ആറുമുതൽ പത്തുവരെ. സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്കാരിക വകുപ്പ്…
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സെപ്റ്റംബർ ഒന്നുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ…
സംസ്ഥാന സർക്കാർ അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി നടപ്പാക്കിയ പദ്ധതിക്കായി അതിവേഗം ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തിയ കോട്ടയം ജില്ലയ്ക്ക് ഭരണനിർവഹണത്തിനുള്ള ദേശീയ പുരസ്കാരം. രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ ദേശീയ പുരസ്കാരമായ 'സ്ക്കോച്ച്'…
കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 697 കുടുംബങ്ങളിൽനിന്നുള്ള 2058 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്ക് - 17, കാഞ്ഞിരപ്പള്ളി - 4, കോട്ടയം - 33, ചങ്ങനാശേരി-…
കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്. ബിരുദവും എച്ച്.ആർ/ മാർക്കറ്റിംഗിൽ എംബിഎയുമാണ് യോഗ്യത. ഇംഗ്ലീഷിൽ പ്രാവീണ്യവും എച്ച്.ആർ. മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി…
പനച്ചിക്കാട് പഞ്ചായത്തിൽ കണിയാമല ഹെൽത്ത് സെന്ററിന് കീഴിൽ രണ്ടാമത്തെ പാലിയേറ്റീവ് കെയർ യൂണിറ്റ് ഓഗസ്റ്റ് ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കും. രണ്ട് പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾക്കായ് 14 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചതായി…
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ആരംഭിക്കുന്ന പി.ജി.ഡി.സി.എ.,ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡി.സി.എ., സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ്…
- മന്ത്രി സജി ചെറിയാൻ തറക്കല്ലിടും കോട്ടയം: വൈക്കം നിവാസികളുടെ ചിരകാല സ്വപ്നമായ തിയറ്റർ സമുച്ചയമെന്ന സ്വപ്നം യാഥാർഥ്യമാവുന്നു. കിഫ്ബിയുടെ സഹായത്തോടെ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ…
കോട്ടയം ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. എസ്. സി അക്വാകള്‍ച്ചര്‍, വി. എച്ച്. എസ്. ഇ അക്വാകള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20നും 38 നും മദ്ധ്യേ പ്രായമുണ്ടായിരിക്കണം. തിരഞ്ഞെടുത്ത…
