കോട്ടയം :കോവിഡ് വാക്‌സിനേഷനു മുന്നോടിയായി കോട്ടയം ജില്ലയില്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചത്.…
കോട്ടയം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തില്‍ നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തുകള്‍ ഇനി മുതല്‍ എല്ലാ ആഴ്ച്ചയിലും. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമായുള്ള അദാലത്തുകള്‍ക്ക് ആര്‍.ഡി.ഒമാരാണ് നേതൃത്വം നല്‍കുക. ജനുവരി മാസത്തിലെ അദാലത്തുകളുടെ വിവരം …
കോട്ടയം : ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാ, സംസ്ഥാന പാതകളുടെ സമീപത്തും നടപ്പാതകളിലുമുള്ള കയ്യേറ്റങ്ങള്‍ ജനുവരി 15ന് മുന്‍പ് ഒഴിയണമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വാഹന ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസമാകുന്ന കയ്യേറ്റങ്ങള്‍ നിശ്ചിത…
കോട്ടയം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍. തന്‍റെ അനുമതിയില്ലാതെ പൈപ്പ് ലൈന്‍ സ്ഥാപിച്ചെന്ന് കാട്ടി കോട്ടയം താലൂക്ക് തല അദാലത്തില്‍ താഴത്തങ്ങാടി വെള്ളാക്കൽ…
കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷനു മുന്‍പുള്ള ഡ്രൈ റണ്ണിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇന്നു(ജനുവരി എട്ട്) രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ…
കോട്ടയം: ജില്ലയില്‍ 515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 510 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4286 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 266…
കോട്ടയം: തിരുവാർപ്പ് സർക്കാർ ഐ .ടി . ഐ യിൽ പ്ലംബർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 11ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.…
കോട്ടയം: ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4644 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 277…
കോട്ടയം:രാമപുരം - 7, 8, അയ്മനം -20, മാടപ്പള്ളി - 11 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. നിലവില്‍ 8…
കോട്ടയം:കോവിഡ് വാക്സിന്‍ വിതരണത്തിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള ഡ്രൈ റണ്‍ കോട്ടയം ജില്ലയില്‍ നാളെ(ജനുവരി 8) നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്സിനേഷന്‍റെ എല്ലാ നടപടികളും ഇതിന്‍റെ ഭാഗമായി ആവിഷ്കരിക്കും. കോട്ടയം…