കോട്ടയം: പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 10 നകം ടി.സി, അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. പുതിയ അപേക്ഷകരെയും പരിഗണിക്കും.…
കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിൻ്റെ വയർമാൻ പരീക്ഷ ജനുവരി ഒൻപതിനു രാവിലെ 11ന് നാട്ടകം ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നടത്തും. പരീക്ഷ എഴുതാനെത്തുന്ന കോവിഡ് ബാധിതരും ക്വാറൻ്റയിനിൽ കഴിയുന്നവരും കണ്ടെയ്ൻമെൻ്റ് സോണുകളിൽ…
കോട്ടയം: സംസ്ഥാന വനിതാ കമ്മീഷന്‍ കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. മൂന്നു പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. എതിര്‍കക്ഷി ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 30…
കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകള്‍ പൂര്‍ണമായും തൃപ്തികരമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി മധുസൂധന്‍ ഗുപ്ത. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തുന്നത്.…
കോട്ടയം: ജില്ലയില്‍ 481 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 478 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 4227 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…
കോട്ടയം:കോവിഡ് പ്രതിരോധം ഉറപ്പാക്കും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂളുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ ഇന്ന് ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ക്ലാസുകളില്‍ എത്തുക. ഈ ക്ലാസുകളിലെ പൊതു പരീക്ഷകൾ മാർച്ച് 17 മുതൽ…
കോട്ടയം: ജില്ലാ കളക്ടര്‍ എം. അഞ്ജന നടത്തിയ മീനച്ചില്‍ താലൂക്ക് തല അദാലത്തിൽ 16 പരാതികൾ പരിഹരിച്ചു. വസ്തുവിൻ്റെ പോക്കുവരവ്, മൂല്യനിർണ്ണയം, വഴിത്തർക്കം, കുടിവെള്ള വിതരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 28 പരാതികളാണ് ഓണ്‍ലൈന്‍…
കോട്ടയം: പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാലാ മാര്‍ അപ്രേം പ്രീസ്റ്റ് ഹോം കോവിഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി കോട്ടയം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണമായും സജ്ജമായതായി ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ ഒന്‍പതിന് ബ്ലോക്ക്, മുനിസിപ്പല്‍…
കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിനും പോളിംഗ് സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത് 825 വാഹനങ്ങള്‍. 451 ബസുകള്‍, 40 മിനി ബസുകള്‍, 87 ടെമ്പോ ട്രാവലറുകള്‍, 247…