കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 4) 450 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 447 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍…
കോട്ടയം : ഹരിതചട്ട പാലനത്തില്‍ നൂറില്‍ നൂറു മാര്‍ക്കും നേടി ജില്ലാ ഹോമിയോ ആശുപത്രി മാതൃകാ ഹരിത ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ച് ഹരിത കേരളം മിഷനാണ് പുരസ്കാരം…
ആദ്യദിനത്തിൽ ലഭിച്ചത് 153 പരാതികൾ കോട്ടയം : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ചു തുടങ്ങി.…
കോട്ടയം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 3) 588 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 582 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. പുതിയതായി 4671 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.…
കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 2) 621 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 618 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്ന് പേര്‍…
കോട്ടയം: പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ ഇന്ന് 1,04,304 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. അഞ്ചു വയസില്‍ താഴെയുള്ള 1,11,071 കുട്ടികളാണ് ജില്ലയിലുള്ളത്.…
കോട്ടയം മുതല്‍ കുമരകം വരെയുള്ള റോഡിലെ കയ്യേറ്റങ്ങള്‍ നാളെയും( ഫെബ്രുവരി രണ്ട്) കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തേത് ഫെബ്രുവരി നാലിനും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. രണ്ടു ദിവസവും…
കോട്ടയം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 31) 511 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 503 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍…
കോട്ടയം: ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണവും കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ആശ്വമേധം ഭവന സര്‍വ്വേയുടെ മൂന്നാം ഘട്ടത്തിനും കോട്ടയം ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ എം അഞ്ജന വീഡിയോ കോണ്‍ഫറന്‍സിലൂടെ…
കോട്ടയം : ജില്ലയില്‍ ഇന്നു(ജനുവരി 29)മുതല്‍ പുതിയ 16 കേന്ദ്രങ്ങളില്‍കൂടി കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ഇതോടെ ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 35 ആകും. പ്രതിദിനം 3500 പേര്‍ക്ക് കുത്തിവയ്പ്പ് എടുക്കാനാകും. ഫെബ്രുവരി…