കോട്ടയം ജില്ലയില്‍ (ഫെബ്രുവരി 12) 565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 5450 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം…
കോട്ടയം: ശുദ്ധജല സംരക്ഷണം ഉറപ്പാക്കുന്നതിന് നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന ജല ശക്തി അഭിയാന്‍റെ ഭാഗമായി മഴവെള്ളം സംഭരിക്കുന്നതു സംബന്ധിച്ച ബോധവത്ക്കരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാ ഭരണകേന്ദ്രം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, നെഹ്‌റു…
കോട്ടയം: പുഴകളും നീർച്ചാലുകളും മറ്റ് ജല സ്രോതസുകളും വീണ്ടെടുക്കുന്നതിന് ഹരിത കേരളം മിഷൻ ഇനി ഞാന്‍ ഒഴുകട്ടെ എന്ന പേരില്‍ നടത്തുന്ന കാമ്പയിനിന്‍റെ മൂന്നാം ഘട്ടത്തിന് കോട്ടയം ജില്ലയിൽ ഇന്ന് ( ഫെബ്രുവരി 12…
കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 379 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 5468…
കോട്ടയം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന ത്രിദിന സാന്ത്വന സ്പർശം പരിപാടിയിലെ ആദ്യ അദാലത്ത് ഫെബ്രുവരി 15ന് …
കോട്ടയം: ജില്ലയില്‍ ബുധനാഴ്ച ഫെബ്രുവരി (10) 575 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 6086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.…
കോട്ടയം: അതിരമ്പുഴ - 2, 6, കിടങ്ങൂർ -8, 9 വാഴപ്പള്ളി - 20, മറവന്തുരുത്ത് - 13 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം.…
കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി - 3,13, ചങ്ങനാശേരി - 15, 22, 28, 31,34, ഉദയനാപുരം- 1,14, തീക്കോയി - 12, അയ്മനം - 1,4, 12, 15, 16, 19എന്നീ തദ്ദേശ സ്വയംഭരണ…
കോട്ടയം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് വിതരണം ഇന്ന്(ഫെബ്രുവരി 5) പൂര്‍ത്തിയാകും. രജിസ്റ്റര്‍ ചെയ്തിരുന്ന 29679 പേരില്‍ 18527 പേര്‍ക്ക് ഇന്നലെ(ഫെബ്രുവരി 4) വരെ നല്‍കി. 9600 പേര്‍ വിവിധ കാരണങ്ങളാല്‍…
കോട്ടയം: ജില്ലയിൽ 458 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 6541 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 236…