കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ ജില്ലയിലെത്തിയ കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹൈദരാബാദ്  ഡിഒഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി കെ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഡപ്യൂട്ടി ഡയറക്ടര്‍ നര്‍സി…

വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്ന പ്രവണത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇന്ന് വിപണിയില്‍ ഗുണമേന്മ  ഉള്ളതും ഇല്ലാത്തതുമായ പലതരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ലാഭം നോക്കി ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍…

'ബരിയര്‍ ഫ്രീ കോഴിക്കോട്' എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി  ജില്ലയിലെ എഞ്ചിനീയര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കാന്‍ നിരവധി പരിപാടികളാണ് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,  എന്നിവിടങ്ങള്‍…

കെട്ടിടം തകര്‍ന്നു വീണ രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ സാന്നിധ്യത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പത്താംക്ലാസുകാരുടെ ബാച്ച് രാവിലത്തെ സെക്ഷനില്‍ ഉള്‍പ്പെടുത്താനും…

ഹരിതകേരളം  ഗ്രീന്‍ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗമായി ഓണം ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ജില്ലാ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.  ഓണം ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന എല്ലാതരം മത്സരങ്ങളും പദ്ധതിയില്‍ ഉള്‍പെടുത്താം. ആഘോഷങ്ങളിലും സന്തോഷ വേളകളിലും…

സ്വഛ്‌സര്‍വേഷന്‍ ഗ്രാമീണ്‍ 2018 ന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള ഏകദിന പരിശീലനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പൊതുഇടങ്ങള്‍ ശുചീകരിക്കുന്ന ഉദ്യമത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മത്സരബുദ്ധിയോടെ നോക്കികാണണമെന്ന് അദ്ദേഹം…

കൈത്തറി സംഘങ്ങൾക്ക് നൽകാനുള്ള കുടിശിഖ കൂലിയും തൊഴിലാളി പെൻഷനും ഓണത്തിന് മുമ്പ് നൽകുമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ കോഴിക്കോട് ജില്ല കൈത്തറി നെയ്ത്തുത്സവം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത്…

എട്ടു മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന്  തൊഴിൽ ,എക്സൈസ് വകുപ്പ് മന്ത്രി  ടി.പി.രാമകൃഷ്ണന്‍. നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിനായി നിര്‍മ്മിക്കുന്ന  പുതിയ കെട്ടിടത്തിന്‍റെ…

സംസ്ഥാനത്ത് വ്യാജമദ്യം ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി തടയുന്നതിന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് തൊഴില്‍,എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന…

സംസ്ഥാന വനിതാ കമ്മിഷന്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച നടത്തിയ മെഗാ അദാലത്തില്‍ 80 കേസുകള്‍ പരിഗണിച്ചു. 23 കേസുകള്‍ തീര്‍പ്പാക്കി. ആറ് കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 23 കേസുകള്‍ അടുത്ത അദാലത്തിലേക്ക്…