1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 2. വ്യക്തിശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കുക. 3. ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. 4. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക 5. ടോയ്‌ലറ്റുകള്‍…

നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാശനഷ്ടമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും പറഞ്ഞു. ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് നടക്കുന്നത്.…

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിന് ഐ.എം.എ, പ്രൈവറ്റ് ആശുപത്രികള്‍, എയ്ഞ്ചല്‍സ്, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ടീം രൂപീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രാവിലെയും വൈകീട്ടും വൈദ്യപരിശോധന നടത്തുന്നതിനായി…

കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയില്‍ ഹര്‍ഷബാല്യം പദ്ധതി നടപ്പിലാക്കും. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.…

ജില്ലയില്‍ തിങ്കളാഴ്ചയും കനത്തമഴ തുടരുകയാണ്. മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. തിങ്കളാഴ്ച ലഭിച്ച മഴ 34.4 മില്ലിമീറ്റര്‍. പേമാരി തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി താലൂക്കില്‍ കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.  കോഴിക്കോട്…

വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുളള കോഴിക്കോട് ബൈപാസ് എന്‍.എച്ച്. 66 ദേശീയ പാത 6 വരിയാക്കുന്നതിന്റെ ഭാഗമായി മുറിച്ചു മാറ്റുന്ന 1529 മരങ്ങള്‍ക്കു പകരം ജില്ലയില്‍ 15290 മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത്…

കുട്ടികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം തുടങ്ങിയവയില്‍ നിന്ന് സംരക്ഷണം നല്‍കാനും സുരക്ഷിതമായ അന്തരീക്ഷത്തില്‍…

കാണം വില്‍ക്കാതെ തന്നെ ഓണം ആഘോഷിക്കാനാവുന്ന തരത്തില്‍ ഭക്ഷ്യ വിതരണത്തിനുള്ള  നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തൊഴില്‍എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സപ്ലൈക്കോയുടെ ഓണം ബക്രീദ് മേള ഉദ്ഘാടനം…

താമരശേരി ചുരത്തില്‍ രണ്ടാം വളവില്‍ അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ച് നീക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറ്റ്യാടി ചുരത്തിലും വയനാട് ചുരത്തിലും…

ചുരം റോഡില്‍ വിണ്ടുകീറിയ ഭാഗം, ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ് എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ് എന്നിവരുടെ…