കാസർഗോഡ്: ദേശീയ പാത എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധികാര പരിധിയിലുള്ള സി.ആര്‍.എഫ്-2018-19 ചൊയ്യങ്കോട്-മുക്കട-ഭീമനടി റോഡിലെ വിവിധ ഇനങ്ങളില്‍പെട്ട 36 മരങ്ങള്‍ ഒക്ടോബര്‍ ഏഴിന് ലേലം ചെയ്യുന്നു. ഉച്ചയ്ക്ക് 12 ന് കാസര്‍കോട് ദേശീയപാത ഉപവിഭാഗം ഓഫീസിലാണ്…
പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്റ് ഗവ.പോളിടെക്നിക്ക് കോളേജിലെ വര്‍ക് ഷോപ്പ് കെട്ടിട നിര്‍മ്മാണ സ്ഥലത്തെ മരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍…
തിരുവനന്തപുരം എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി, എൻ.ഡി.പി.എസ് കേസുകളിൽപ്പെട്ട് പിടിച്ചെടുത്തതും, സർക്കാരിലേക്ക് കണ്ടുകെട്ടിയതും കണ്ടം ചെയ്തതുമായ വാഹനങ്ങളുടെ ലേലം 30ന് രാവിലെ 11 മണിക്ക് നടക്കും.
പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളെജില്‍ വര്‍ക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിട നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് ലേലം ചെയ്യും. 1500 രൂപയാണ് നിരതദ്രവ്യം.…
പാലക്കാട്: മലപ്പുറം കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യവ്യക്തിയുടെ സ്ഥാവര വസ്തുക്കള്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11.30 ന് പാലക്കയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.