എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. പാടശേഖരങ്ങളിലേക്ക് കനാല്‍ മുഖാന്തിരം ജലം നല്‍കുന്നത് പോലെ നാണ്യ വിളകള്‍, പച്ചക്കറികള്‍ തുടങ്ങിയ കൃഷികളും…

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിൽ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. 1.80 കോടി രൂപയാണ് ചെലവ്. വിപുലമായ…

വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിലെ ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരണത്തിലേക്ക്. വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, പുതുക്കാട് എന്നീ പഞ്ചായത്തുകളിലേക്ക് കുറുമാലിപുഴയിൽ നിന്നും ജലസേചനം സാധ്യമാകുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഇതോടെ…

കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.  ജില്ലാ വികസന സമിതി യോഗത്തിലെ പി.ടി.എ റഹീം എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടർന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്…

കുന്നംകുളം വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പമ്പിംഗ് ജനുവരി 15 ന് ആരംഭിക്കും. വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പമ്പിംഗ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് എസി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…

അരിവയല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മെയ് 1 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. രാവിലെ 9 ന് നടക്കുന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം. എല്‍. എ അദ്ധ്യക്ഷത…

ഏലംകുളം ഗ്രാമപഞ്ചായത്തിലെ ജലവിതരണ പദ്ധതിയായ രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 27 ലക്ഷം രൂപയുടെ വകുപ്പ്തല അനുമതി ലഭിച്ചു. പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലെ കൃഷി ആവശ്യത്തിനായി നടപ്പിലാക്കിയ ജലവൈദ്യുതി പദ്ധതിയാണിത്. പ്രളയത്തില്‍…