തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 സ്പിൽ ഓവർ ഉൾപ്പെടുത്തിയുള്ള വാർഷിക പദ്ധതി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. 24 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക്‌ അംഗീകാരം നൽകി. നേരത്തെ…

ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികളും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. പഞ്ചായത്ത് തല രണ്ടാംഘട്ട പരിപാടികള്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. മുന്‍കാല ഭരണ…

തിരൂരങ്ങാടിയില്‍ 500 തെരുവുവിളക്കുകള്‍ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചു ദേശീയ-സംസ്ഥാന പാതകളെ രാത്രികാലങ്ങളില്‍ പ്രകാശപൂരിതമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'നിലാവ്' പദ്ധതി തിരൂരങ്ങാടിയിലും നടപ്പാക്കുന്നു. പള്ളിപ്പടി മുതല്‍ വെന്നിയൂര്‍ വരെയുള്ള മേഖലയിലെ ദേശീയ-സംസ്ഥാന…

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ്തലത്തിലുള്ള വിമുക്തി പ്രസ്ഥാനം കൂടുതല്‍ വിപുലീകരിക്കണമെന്ന് എക്‌സൈസ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വടക്കാഞ്ചേരിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്…

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…

പത്തനംതിട്ട: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ…

തൃശ്ശൂർ: ശുചിത്വ മിഷൻ തയ്യാറാക്കിയ "ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾ -തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സഹായ പദ്ധതികളും സേവനങ്ങളും പഠനസഹായി" എന്ന പുസ്തകം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിഡ് മാസ്റ്റർ ക്ഷേമകാര്യ സ്റ്റാൻഡിങ്…

എറണാകുളം: 2021-22 സാമ്പത്തിക വർഷം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന സംയുക്ത പ്രോജക്ടുകൾക്ക് അന്തിമ രൂപമായി. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്…

എറണാകുളം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഫണ്ടുപയോഗിച്ചു ഏറ്റെടുത്ത പദ്ധതികൾക്ക് ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതി യോഗത്തിന്റെ അംഗീകാരം നേടി. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…

എറണാകുളം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ടുപയോഗിച്ചു ഏറ്റെടുത്ത പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ആകെ 120.21 കോടി രൂപയുടെ 1839 പ്രോജക്ടുകള്‍ക്കാണ്, ജില്ലാ ആസൂത്രണ…