മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും നേതൃത്വത്തില്‍ ശുചിത്വ നഗരം യുവതയിലൂടെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പാലക്കാട് നഗരസഭയുടെയും മേഴ്‌സി കോളെജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി പാലക്കാട്…

മാലിന്യ സംസ്‌കരണം കേരളത്തിന്റെ പൊതുആവശ്യമാണെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ  പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന മാലിന്യ മുക്തം നവകേരളം അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എല്‍എ. പഞ്ചായത്തു പ്രസിഡന്റുമാര്‍ മാലിന്യസംസ്‌കരണ…

മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ഭാഗമായി യുവജനങ്ങളെ ബോധവത്ക്കരിക്കാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ യൂത്ത് മീറ്റ് ഹരിത കര്‍മ്മ സേന പരിപാടി ജില്ലയില്‍ നടന്നു. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്…

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വമിഷനും സംയുക്തമായി  വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച   ഓണാശംസ കാർഡ് തയാറാക്കൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ…

കിലയുടെ നേതൃത്വത്തില്‍ ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഹരിതകര്‍മ്മസേനയുടെ കാര്യശേഷി, നൈപുണി വര്‍ധിപ്പിക്കല്‍, വരുമാനം ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടെസംഘടിപ്പിക്കുന്ന ത്രിദിന ശില്‍പശാലക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലയില്‍ മാലിന്യ ശേഖരണം, തരംതിരിക്കല്‍,…

സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫ്ളാഗ് ഓഫ് ചെയ്തു മാലിന്യമുക്തം നവകേരളം കാമ്പയിന്റെ പ്രചരണാർത്ഥം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു നടത്തുന്ന ശുചിത്വസന്ദേശയാത്രയ്ക്ക് തുടക്കമായി. അയ്മനം ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച യാത്ര സഹകരണ-തുറമുഖ…

അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യശേഖരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികൾ വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു.വൈസ് പ്രസിഡന്റ്…

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തിരുനെല്ലി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിടുക, മലിനജലം അശാസ്ത്രീയമായി നിക്ഷേപിക്കുക എന്നിവ കണ്ടെത്തിയ വ്യാപാര സ്ഥാപനത്തിനെതിരെ 10,000 രൂപ പിഴ ചുമത്തി. 2023 കേരള…

മാലിന്യമുക്ത നവകേരളം പരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ക്യാംപയിൻ സെക്രട്ടറിയേറ്റ് ജില്ലാ തല ശിൽപ്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ഡയറക്ടർ…

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആലത്തൂര്‍ നിയോജകമണ്ഡലതല യോഗം ചേര്‍ന്നു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി.…