മാലിന്യമുക്തം നവകേരളം കൈവരിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ അവസാനഘട്ടമായുള്ള കര്‍മ്മപരിപാടി തയ്യാറാക്കിയതായി ക്യാമ്പയിന്‍ സെക്രട്ടേറിയേറ്റ് അറിയിച്ചു. മാലിന്യമുക്ത പ്രഖ്യാപനത്തിനപ്പുറത്ത് സുസ്ഥിരമായി അത് നിലനിര്‍ത്താന്‍ ചിട്ടയോടുള്ള പ്രവര്‍ത്തനത്തിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്…

ജില്ലയിലെ 78 വേദികളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി പൊതുജനങ്ങളെ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന തെരുവുനാടക, ഫ്ലാഷ് മോബ് സംഘത്തിന്റെ പര്യടനം തുടങ്ങി. ജില്ലയിലെ 78 കേന്ദ്രങ്ങളില്‍…

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം ചേർന്നു. 2024 മാർച്ച് 31 ആകുമ്പോൾ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ…

യൂസർഫീ നൽകുന്നതിൽ വീഴ്ചവരുത്തിയാൽ കൂടുതൽ പിഴ എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിക്കണം നൂറിലധികം ആളുകൾ ഒത്തുചേരുന്ന പരിപാടികൾ മുൻകൂട്ടി അറിയിക്കണം മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ…

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2 നും സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 1 നും ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെഗാ ശുചീകരണം സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും…

മാലിന്യമുക്ത നവ കേരളം ക്യാമ്പെയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മാലിന്യ മുക്ത നവകേരളത്തിനായി ഈ വര്‍ഷം രൂപീകരിച്ച പദ്ധതികളിലെ ദ്രവ…

പൊതുഇടങ്ങള്‍ വൃത്തിയാക്കി തൊടുപുഴയെ ശുചിത്വ നഗരമാക്കാനൊരുങ്ങി നഗരസഭ. മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിനായി അധികൃതര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ആദ്യ ദിവസം വൃത്തിയായത് മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സും പരിസരവുമാണ്. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പൊതുശുചീകരണ പരിപാടി…

മാലിന്യ പരിപാലനം: വിദ്യാര്‍ത്ഥികളില്‍നിന്നുംനിര്‍ദേശങ്ങള്‍ കേട്ടറിഞ്ഞ് ജില്ലാ കലക്ടര്‍ മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പങ്കുണ്ടെന്നും സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തികൊണ്ട് ഈ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ.…

  യൂസര്‍ ഫീ 100 ശതമാനമാക്കുന്നതിന് ജനപ്രതിനിധികളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കണമെന്ന് മാലിന്യമുക്ത നവകേരളം ശില്‍പശാല നിര്‍ദേശിച്ചു. ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ചുകൊണ്ട് അവരുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തണം. എം.സി.എഫുകളുടെയും മിനി എം.സി.എഫുകളുടെയും കൃത്യമായ ഉപയോഗവും പ്രവര്‍ത്തനവും ഉറപ്പാക്കണം.…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ മൈം സംഘടിപ്പിച്ചു. കളക്ടറേറ്റ്, വൈറ്റില മൊബിലിറ്റി ഹബ്ബ്, സൗത്ത് റെയിൽ വേ സ്റ്റേഷൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ മൈം സംഘടിപ്പിച്ചു.…