ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അരയുംതലയും മുറുക്കിയിറങ്ങിയപ്പോള്‍ കളക്ടറേറ്റ് വീണ്ടും ക്ലീന്‍. മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ജില്ലയുടെ ചുവടുവെപ്പിന് കരുത്ത് പകര്‍ന്നാണ് മുന്‍നിശ്ചയിച്ചതുപോലെ ജൂണ്‍ ഒന്നിന് രാവിലെ തന്നെ ജീവനക്കാര്‍ ഒരു…

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകള്‍ ചേരും. ക്യാമ്പയിനിന്റെ അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വിലയിരുത്തലും ഹ്രസ്വകാല, ദീര്‍ഘകാല…

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത്. മാലിന്യത്തിനെതിരെ ഗോള്‍ എന്ന പരിപാടിയിലൂടെ യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ മാലിന്യമുക്തം നവകേരളം സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.…

സ്വച്ഛ് ഭാരത് മിഷന്റെയും സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെയും ഭാഗമായി കോഴിക്കോട് റെയിൽവേ ട്രാക്ക് പരിസരം ശുചീകരിച്ചു. കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിയ ശുചീകരണ പരിപാടി റെയിൽവേ സ്റ്റേഷൻ മാനേജർ…

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് സ്‌ക്വാഡ് ഗൃഹസന്ദര്‍ശനം നടത്തി. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ പരിധിയിലെ വാര്‍ഡുകളിലാണ് ക്യാമ്പയിന്‍ പ്രചാരണ…

സംസ്ഥാന സർക്കാരിന്റെ "മാലിന്യ മുക്തം നവകേരളം" പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ ജനകീയ കൺവെൻഷൻ നടത്തി. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മേയർ ഡോ. എം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.…

സംസ്ഥാന സർക്കാരിൻ്റെ മാലിന്യ മുക്തം നവകേരളം പരിപാടിയുമായി ചേർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ബീച്ചിൽ ശുചീകരണം നടത്തി. മേയർ ഡോ.ബീന ഫിലിപ്പ് പ്ലാസ്റ്റിക് ശേഖരിച്ചു കൊണ്ട് ശുചീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു. ലോക…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിക്കുന്നതിന്റെ ഉദ്ഘാടനം കലക്ടർ വി ആർ കൃഷ്ണ തേജ ക്യു ആർ കോഡ് സ്കാൻ ചെയ്ത്…

മലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടികളോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് ജെസിഐ നാദാപുരം. കലക്ടറേറ്റില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജെസിഐ…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സംയുക്തമായി ഉദ്ഘാടനം ചെയ്തു മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉറവിട മാലിന്യസംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച…