തരിയോട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാൻ ലാറ്റക്സ് പ്രൊജക്ട് അസോസിയേറ്റ് ഡോ. ആശിഫ…
നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. പ്രകൃതിയോടിണങ്ങി ആര്‍ത്തവ ശുചിത്വത്തിന്റെ അധ്യായം എന്ന മുദ്രാവാക്യവുമായി മിത്ര-2024 എന്ന പേരില്‍ 10 ലക്ഷം രൂപയുടെ മെന്‍സ്ട്രുവല്‍ കപ്പുകളാണ് വാര്‍ഡുകളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി…
സ്ത്രീകള്‍ക്ക് ആര്‍ത്തവകാലശുചിത്വം ഉറപ്പുവരുത്തുന്നതിന് നെടുമ്പന ഗ്രാമപഞ്ചായത്തില്‍ മെൻസ്ട്രുവൽ കപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.5 ലക്ഷം രൂപ ചിലവഴിച്ചുള്ളതാണ് പദ്ധതി. വിതരണോദ്ഘാടനം നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ചവറ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജയലക്ഷ്മി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി…
രാമങ്കരി ഗ്രാമപഞ്ചായത്തില്‍ നടത്തക്കൂട്ടം പദ്ധതി തോമസ് കെ. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും എം.എല്‍.എ. നിര്‍വഹിച്ചു. മാമ്പുഴക്കരി സ്വാമി സത്യവ്രത സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.…
നെന്മേനി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. 'പ്രകൃതിയോട് ഇണങ്ങി ആര്‍ത്തവ ശുചിത്വത്തിന്റെ പുതിയ അധ്യായം' എന്ന മുദ്രാവാക്യവുമായി 'മിത്ര' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത് 2024 പൂര്‍ത്തിയാകുന്നതിന്…
നടത്തറ ഗ്രാമപഞ്ചായത്തും നടത്തറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ വി സജു നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ…
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. വരദൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം…
മുട്ടില്‍ ഗ്രാമ പഞ്ചായത്ത് 2022 - 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കുമായി മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ…
പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ 'സുരക്ഷിത്'ന്റെ സംസ്ഥാനതല ഉദ്ഘാടനവും…