* നാല് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യം * തൊഴിലന്വേഷകരെ തേടി സർക്കാർ വീടുകളിൽ വിജ്ഞാനത്തിലൂടെ തൊഴിൽ, തൊഴിലിലൂടെ വരുമാനം എന്നതാണ് സംസ്ഥാന സർക്കാർ പുതുതായി രൂപംകൊടുക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ…
* വൺ ഹെൽത്ത് * വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി * കാൻസർ നിയന്ത്രണ പദ്ധതി ആർദ്രം മിഷൻ വിജയകരമായി ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക്. എല്ലാവർക്കും താങ്ങായി പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങൾ…
10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിന്റെ പുരോഗതിയില്‍ ചരിത്രമാറ്റം ഓരോ നിമിഷവും വ്യവസായം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. വ്യവസായ സൗഹൃദ സംസ്ഥാനമാകുന്നതിന്റെ ഭാഗമായി പശ്ചാത്തലസൗകര്യം ഒരുക്കാനാണ് കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി പദ്ധതി വിജയകരമായി മുന്നോട്ട്…
ഷോർട്ട് സ്റ്റേ ഹോം നിയമസഹായം, കൗൺസിലിംഗ് 24 മണിക്കൂറും ടെലിസഹായം സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് വലിയരീതിയിൽ പിന്തുണ നൽകാൻ സഹായകമായൊരു സംവിധാനമാണ് കുടുംബശ്രീയുടെ സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്‌ക്. ഗാർഹിക പീഡനമുൾപ്പെടെയുള്ള…
വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണവും പരിപാലനവും സര്‍ക്കാരിന്റെ കൂടി കടമയും ഉത്തരവാദിത്തവുമാണ്. മൃഗങ്ങളെ പോറ്റിവളര്‍ത്തുന്ന കര്‍ഷകരുടെ വീട്ടുപടിക്കല്‍, അടിയന്തര സന്ദര്‍ഭങ്ങളില്‍ മൃഗചികിത്സ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി…