സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നടക്കാവിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. എം.ടിയെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. എം.ടിയുടെ കുടുംബാംഗങ്ങളെ കാണുകയും സുഖവിവരങ്ങള്‍ ആരായുകയും ചെയ്ത ശേഷമാണ് മന്ത്രി…

വിദ്യാർത്ഥികൾക്കായി 'ഗാന്ധിപഥം തേടി' യാത്രയുമായി കോഴിക്കോട് ജില്ലാപഞ്ചായത്ത്. ജില്ലയിലെ 84 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആഗസ്റ്റ് 30 ന് ആരംഭിക്കുന്ന യാത്രയിൽ പങ്കെടുക്കുക. കുട്ടികൾക്കൊപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സ്ഥിരം സമിതി അധ്യക്ഷന്മാർ…

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എം എൽ…

നന്മണ്ട ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന…

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഹരിത ഗ്രാമസഭ ഉദ്ഘാടനവും ക്യൂ ആർ കോഡ് പതിക്കൽ പൂർത്തീകരണ പ്രഖ്യാപനവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഏറ്റെടുത്ത ചുമതല ഭംഗിയായി നിർവഹിക്കുന്നവരാണ് ഹരിതകർമ്മ…

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.…

ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ സഹായിക്കുന്നതാണ് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പുളക്കടവിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്ത്…

തങ്ങളുടെ സഹപാഠിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കി നല്‍കിയതിന്റെ സന്തോഷത്തിലാണ് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും എന്‍.എസ്.എസ് വോളണ്ടിയറുമായ കൊയിലേരിയില്‍ താമസിക്കുന്ന ആദിത്യന് വേണ്ടിയാണ്…

പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷര തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. അടിസ്ഥാന വിദ്യാഭ്യാസ പ്രക്രിയയില്‍ അത്യാവശ്യമായ…

കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്‍കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…