റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ(ഡിസംബർ 21) മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നവംബർ മാസത്തെ കമ്മീഷൻ നൽകുന്നതോടെ റേഷൻ വ്യാപാരികൾക്കുള്ള കുടിശിക…
ഓരോ സാധാരണക്കാരുടെയും ക്ഷേമംമുന്‍നിര്‍ത്തിയുള്ള വികസനനയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അടിസ്ഥാന ആവശ്യമായ…
ഒരു സംസ്ഥാനത്തു ഇത്രയധികം സാമൂഹ്യ പെൻഷനും,ചികിത്സ സഹായങ്ങളും വീടുകളും കൊടുക്കേണ്ടതുണ്ടോ എന്നാണ് കേന്ദ്രം ചോദിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ ധൂർത്ത് ആണെന്നാണ് അവർ വിശേഷിപ്പിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ.കായംകുളം എൽമെക്സ്…
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന കേന്ദ്രമാക്കി കേരളത്തെ മാറ്റാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ സാധ്യമായതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പത്തര ലക്ഷം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസമേഖലയിലേക്കു തിരികെയെത്തിയതായും മന്ത്രി പറഞ്ഞു. കുറവിലങ്ങാട് ദേവമാത…
നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തങ്ങൾ ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്ന തുറന്ന പുസ്തകമാണ് സർക്കാർ എന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം…
സപ്ലൈകോയുടെ നിലവിലുള്ള സാമ്പത്തിക ഞെരുക്കം ജീവനക്കാരുടേയും തൊഴിലാളികളുടേയും ശമ്പളവിതരണത്തെ ബാധിക്കുകയില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇന്നും നാളെയുമായി മുഴുവൻ ജീവനക്കാരുടേയും തൊഴിലാളികളുടേയും ശമ്പളവിതരണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി…
വിശപ്പു രഹിത കേരളത്തിനായുള്ള തീവ്ര ശ്രമത്തിൽ സർക്കാർ അടിയുറച്ച് നിൽക്കുമെന്നും പരിപൂർണ്ണ വിജയം കൈവരിക്കുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ചേലക്കര നവകേരള സദസ്സിൻ്റെ ഭാഗമായി ചെറുതുരുത്തി ഗവ. ഹയർ…
കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും വരുന്ന 25 വർഷങ്ങൾ കൊണ്ട് കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചക്കും വേണ്ടിയാണ് ഓരോ നവകേരള സദസ്സും നടത്തുന്നതെന്ന് മന്ത്രി ജി.ആർ അനിൽ. വണ്ടൂർ വി.എം.സി.എച്ച്.എസ്.എസിൽ…
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിലൂടെ റേഷൻ കടകൾ കൂടുതൽ ജനകീയമായതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി. ആർ അനിൽ പറഞ്ഞു. കൊണ്ടോട്ടി നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ഒന്നും രണ്ടും പിണറായി സർക്കാർ കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലെയ്സ് വകുപ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. തിരൂർ ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് നടന്ന നവകേരള സദസിൽ…