പോളണ്ടിൽ കുത്തേറ്റു മരിച്ച ഒല്ലൂർ സ്വദേശി സൂരജിൻ്റെ കുടുംബത്തെ റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. ഏറ്റവും വേഗതയിൽ മൃതദേഹം…

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ജില്ല ഭരണഘടന സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഓരോ പൗരനും കടമയുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയിലെ പൗരാവകാശങ്ങൾ ഉറപ്പിക്കുന്നതോടൊപ്പം അത് മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.…

വലിച്ചെറിയൽ മുക്ത ക്യാമ്പയിന് ജില്ലയിൽ തുടക്കം മണ്ണുത്തി ദേശീയപാത 2023 പകുതിയോടെ ക്യാമറ നിരീക്ഷണത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞനംപാറ മുതൽ…

കേരളത്തിലെ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഭൂമി വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പട്ടയമിഷന്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു…

സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരു വ്യക്തിക്ക് തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. പരമാവധി പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കാനും സ്വയം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള…

ഏയ്ഞ്ചൽവാലിയിൽ ഫെബ്രുവരിയിൽ 400 പട്ടയം നൽകും: മന്ത്രി അഡ്വ. കെ. രാജൻ ബാക്കി പട്ടയങ്ങൾ മേയിൽ വിതരണം ചെയ്യും ഏയ്ഞ്ചൽവാലി മേഖലയിൽ 1600 പേർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ 400 പട്ടയങ്ങൾ…

ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ അതിർത്തികുറ്റി പിഴുതെറിയുന്ന വിനോദം കേരളത്തിൽ അവസാനിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മുണ്ടക്കയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസർവേയ്ക്ക് ശേഷം രൂപീകരിക്കപ്പെടുന്ന എന്റെ ഭൂമി…

കേരളത്തിന്റെ പാരമ്പര്യത്തോളം ഉയർന്ന ആശയമെന്ന് മന്ത്രി കെ രാജൻ ജീവിത ശൈലി രോഗ നിയന്ത്രണത്തിന് ജില്ലയ്ക്ക് ഇനി "തൃശൂർ ഹെൽത്ത് ലൈൻ". ജില്ലാ പഞ്ചായത്തിന്റെയും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ…

കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി ഒമ്പത് വൈകിട്ട് മൂന്നിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവും. എം.പിമാരായ…

കോട്ടയം: പുതിയതായി നിർമിച്ച മുണ്ടക്കയം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ജനുവരി ഒൻപതിന് വൈകിട്ടു നാലു മണിക്കു നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ…