ആധുനികവത്കരിച്ച പള്ളിപ്പുറം വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു കേരളത്തിൽ റവന്യൂ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും സ്മാർട്ടാക്കുമെന്ന് മന്ത്രി കെ. രാജൻ. ആധുനികവത്കരിച്ച പള്ളിപ്പുറം വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
നെടുമ്പാശ്ശേരിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. നെടുമ്പാശ്ശേരിയിൽ നിർമ്മാണം പൂർത്തിയായ സ്മാർട്ട് വില്ലേജ്…
ആധുനികവത്കരിച്ച നായരമ്പലം വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു വൈപ്പിൻ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് നവീകരിച്ച നായരമ്പലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
ജില്ലയിൽ ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് നവീകരിച്ച ഏഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ നാളെ ( ഏപ്രില്‍ എട്ട്) റവന്യൂമന്ത്രി അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. നായരമ്പലം, പള്ളിപ്പുറം, നെടുമ്പാശ്ശേരി, ആലുവ, ചേലമറ്റം, അറക്കപ്പടി,…
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ അധ്യക്ഷതയിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തിന്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകന യോഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ്…
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തുകളിലേക്ക് ഏപ്രിൽ പത്ത് വരെ പരാതികൾ സ്വീകരിക്കും. താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പൊതുജനങ്ങൾക്ക്…
മുതിർന്ന മാധ്യമ പ്രവർത്തക അമ്മു ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി കേരള മീഡിയ അക്കാദമി നിർമ്മിക്കുന്ന ഡോക്യൂഫിക്ഷൻ സ്വിച്ച് ഓൺ ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു. ജൻഡർ ഇൻ…
ആഴ്ചയിലൊരു ദിവസം വടക്കേചിറ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതും പരിഗണനയിൽ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങളെയും ഉത്സവങ്ങളെയും ഏകോപിപ്പിച്ച് ഒരേ സമയത്ത് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതുമായി…
ജില്ലയിലെ രോഗികളുടെ വർദ്ധനവനുസരിച്ചു ഡോക്ടർമാരുടെ സേവനം വർധിപ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്ക് പരിഹാരം തദ്ദേശതലത്തിൽ തന്നെ നിർണയിക്കാൻ കഴിയുന്നതരത്തിൽ ആർദ്രം മിഷന് കീഴിൽ പദ്ധതികൾ വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.…
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് വിപുലമായ പരിപാടികൾ: മന്ത്രി കെ രാജൻ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റസിഡൻഷ്യൽ സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പിന് തുടക്കം. ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളിൽ…