കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂവപ്പള്ളി വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി ഒമ്പതിന് വൈകിട്ട് അഞ്ചിന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാവും.…

തിരൂരങ്ങാടി താലൂക്ക്, പെരുവള്ളൂർ വില്ലേജിലെ പട്ടയമേളയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു പെരുവള്ളൂരിലെ പുതിയ വില്ലേജ് ഓഫീസ് നിർമാണത്തിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് നൽകുമെന്നും കെട്ടിടത്തിന്റെ നിർമാണം ജനുവരിയിൽ തന്നെ തുടങ്ങി നാലോ…

ആഘോഷങ്ങളെ മനുഷ്യ നൻമയുടെ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉത്സവങ്ങൾ ഏകപക്ഷീയമാകരുതെന്നും ആഘോഷങ്ങൾ ഐക്യത്തിന് വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ ആരംഭിച്ച ക്രിസ്മസ് -പുതുവത്സര ആഘോഷം ഉദ്ഘാടനം…

ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമായി കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജയിലുകളിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളെപ്പറ്റി ഉദ്യോഗസ്ഥരിൽ അവബോധം സൃഷ്ടിക്കുകയാണ്…

കോൾ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ചിമ്മിനി റഗുലേറ്റർ വഴി പുറത്തേയ്ക്ക് വിടുന്ന വെള്ളം നിയന്ത്രിക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കുളവാഴ, ചണ്ടി എന്നിവ അടിയന്തരമായി നീക്കം ചെയ്യാനും…

പാണഞ്ചേരി പഞ്ചായത്തിലെ ആൽപ്പാറ റോഡ് പൂർത്തീകരണ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. എംഎൽഎയുടെ 2022 - 23 ആസ്തി വികസന ഫണ്ടിൽ നിന്ന് 31 ലക്ഷം രൂപ ചെലവഴിച്ച് ഇവിയുപടി കനാൽപ്പുറം വരെ…

വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കാരുമാത്ര ഗവ. യു.പി. സ്കൂളിലെ ശതാബ്ദി ആഘോഷം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂളിന്റെ ശതാബ്ദി ഒരു വർഷം നീണ്ടുനിൽക്കുന്ന…

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ പുസ്തകം എം ടി വാസുദേവൻ നായരിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി…

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായൊരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. കൂട്ടായ്മയുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ലോകത്തിലെ…

ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും സാധ്യമായതെല്ലാം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂമിയേറ്റെടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് എഎല്‍എമാരും, എംപിമാരും ഉന്നയിച്ച…