സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന "കരുതലും കൈത്താങ്ങും" മുകുന്ദപുരം താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 657 പരാതികൾ പരിഗണിച്ചു. ലഭിച്ച 657 അപേക്ഷകളും സ്വീകരിക്കുകയായിരുന്നു. ഉടനടി പരിഹരിക്കാൻ കഴിയാതെയുള്ള കേസുകൾ അതത് വകുപ്പിലെ…
മനുഷ്യത്വപരമായ വികസനത്തിന് ഊന്നൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ സംയോജിപ്പിച്ച് പ്രശ്നങ്ങളെ അതിവേഗം പരിഹരിക്കാനുള്ള ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. മുകുന്ദപുരം താലൂക്കിലെ…
സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) ക്വാളിറ്റി ഹൗസിങ് എന്ന വിഷയത്തിൽ ഊന്നൽ നൽകി നടപ്പാക്കുന്ന പദ്ധതിയായ ബിൽഡിങ് ടെക്നോളജി ഇന്നൊവേഷൻ ആൻഡ് എക്സിബിഷൻ സെന്റർ (കാർണിവൽ), നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ്…
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 1.21 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കോട്ടമൈതാനത്ത്…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന "കരുതലും കൈത്താങ്ങും" തൃശൂർ താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 260 പരാതികൾ പരിഗണിച്ചു. 34 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികൾ തുടർ നടപടികൾക്കായി നിർദേശിച്ചു. ഒമ്പത് പുതിയ…
കേരളത്തിൽ മനുഷ്യത്വപരമായ വികസനത്തിന് നേതൃത്വം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കേരളമൊരു ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. തൃശൂർ താലൂക്കിലെ "കരുതലും കൈത്താങ്ങും " അദാലത്ത് ഉദ്ഘാടനം ചെയ്ത്…
പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ബുധനാഴ്ച (മെയ് 17)…
സംസ്ഥാനതല പട്ടയമേള സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തലത്തിൽ ഒരു വർഷത്തിനിടെ വിതരണം ചെയ്തത് 67069 പട്ടയങ്ങൾ മൂന്ന് വർഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി…
ജില്ലാതല പട്ടയമേള മെയ് 15 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ് മന്ത്രി…
സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലൂടെ റവന്യൂ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ചടയമംഗലം മിനിസിവില്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാവര്‍ക്കും അതിവേഗസേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളും പൂര്‍ണമായി…