റവന്യു സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് അവരെ പ്രാപ്തരാക്കുന്ന വിധം സമഗ്രമായ റവന്യു ഇ സാക്ഷരതാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐഎൽഡിഎം) കാമ്പസിലെ പുതിയ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും റവന്യു കുടുംബസംഗമവും മെയ് 10 വൈകീട്ട് നാലിന് റവന്യു മന്ത്രി കെ. രാജൻ നിർവഹിക്കും. വി.…
- മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം - പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും - പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണവും നടത്തും താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്തിൽ മന്ത്രിമാർ പരാതികൾക്ക് പരിഹാരവുമായെത്തി. 450 പരാതികൾക്ക് പരിഹാരമായി. അദാലത്തിൽ പരിഗണിക്കാൻ നേരത്തെ ലഭിച്ച 1118 പരാതികൾക്ക് പുറമെ മുന്നൂറ്റി അൻപതോളം…
മഞ്ചേരി,തിരൂരങ്ങാടി ലാന്റ് ട്രിബ്യൂണലുകൾക്ക് കീഴിലെ 2256 പട്ടയങ്ങൾ വിതരണം ചെയ്തു ജില്ലയിലെ അർഹതപ്പെട്ടവർക്ക് ഒരു മാസത്തിനകം പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും ഇതിനായി ജില്ലയിൽ മൂന്ന് പട്ടയമേളകൾ കൂടി സംഘടിപ്പിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.…
മുഴുവൻ കുടുംബങ്ങൾക്കും റവന്യൂ സ്മാർട് കാർഡ് നൽകാൻ സർക്കാർ ആലോചിക്കുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. എടപ്പറ്റ സ്മാർട് വില്ലേജ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചിപ്പ് ഘടിപ്പിച്ച ആധുനിക കാർഡ് നൽകാനാണ് ലക്ഷ്യമിടുന്നത്. മുഴുവൻ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു. മേയ് എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ…
കക്കോടി പഞ്ചായത്തിലെ മാളുക്കുട്ടിയമ്മ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത് പെരുത്ത് സന്തോഷത്തോടെ. തന്റെ ചികിത്സക്കുള്ള മരുന്ന് വാങ്ങിക്കാനുള്ള അപേക്ഷയുമായെത്തിയ മാളുക്കുട്ടിയമ്മ മടങ്ങിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കുമെന്ന മന്ത്രിയുടെ…
കരുതലും കൈത്താങ്ങും അദാലത്തിലൂടെ സർക്കാരിന് ജനങ്ങളോടുള്ള കരുതൽ ഒരിക്കൽ കൂടി തെളിയുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോഴിക്കോട് താലൂക്ക് തല അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ…
സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ (കെസ്നിക്) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നാഷണൽ ഹൗസ് പാർക്ക് സ്ഥാപിക്കുമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്ന ഫിനിഷിംഗ്…