വടക്കാഞ്ചേരിയിൽ നടന്ന തലപ്പിള്ളി താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 12 റേഷൻ കാർഡുകൾ വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി…
ആനുകൂല്യങ്ങൾ ചുവപ്പുനാടയിൽപ്പെട്ട് ലഭിക്കാതിരിക്കുന്ന സ്ഥിതി ആർക്കും ഉണ്ടാകില്ലെന്നും ആശ്വാസത്തിന്റെ കരുതലും കൈത്താങ്ങായി മാറുകയാണ് ജനകീയ അദാലത്തുകളെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലപ്പിള്ളി താലൂക്കിലെ കരുതലും കൈത്താങ്ങും…
*റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും കേരളത്തിൽ അർഹരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനും ഭൂവിതരണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള പട്ടയ മിഷൻ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച (മെയ് 19) ഔപചാരിക തുടക്കമാകും.…
കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെും പ്രക്യതി സൗഹ്യദ നിർമ്മാണങ്ങൾ ജനകീയമാക്കണമെും റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തിരുവനന്തപുരം പി ടി പി നഗറിൽ സംസ്ഥാന നിർമ്മിതി…
* ലോക കേരളസഭയിൽ പ്രവാസികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് സർക്കാർ *റവന്യു, സർവേ വകുപ്പുകളിലെ ഇടപാടുകൾക്ക് പ്രവാസികൾക്ക് പ്രത്യേക സൗകര്യം സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിൽ സംഘടിപ്പിച്ച അദാലത്തിൽ മുഹമ്മദ് അഫ്സലിന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി മൂന്നു തവണ ഉറുദു പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി അഫ്സൽ ശ്രെദ്ധ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് തൃശൂർ ജില്ല. 1429 വനഭൂമി പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിലെ വനഭൂമി പട്ടയങ്ങളാണ് ഈ…
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 62-ാം വയസിൽ തിരുത്തിവീട്ടിൽ കാർത്ത്യായനിയമ്മ ഭൂമിയുടെ അവകാശിയായപ്പോൾ അത് അർഹരെ ചേർത്ത് നിർത്തിയ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായി. കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന വീടിന് പട്ടയം ലഭിച്ചതിന്റെ…
തെലുങ്കർ കോളനിയിലെ 24 കുടുംബങ്ങൾക്ക് പട്ടയം കാലങ്ങളായി ജീവിച്ചു പോന്ന മണ്ണിൽ നിന്ന് കുടിയിറക്കലിന്റെ ഭീതി മറന്ന് ഇനി അവർക്ക് സുഖമായി ഉറങ്ങാം. തലപ്പിള്ളി താലൂക്ക്, കുമരനെല്ലൂർ വില്ലേജ് തെലുങ്കർ കോളനിയിൽ ആന്ധ്രയിൽ നിന്ന്…
തൃശൂരിൻ്റെ ഹൃദയം കവർന്ന 'എൻറെ കേരളം' പൂരത്തിന് കൊടിയിറക്കം... ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എൻറെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതലത്തിൽ ഒന്നാമതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ.…