വായന നിലനിർത്താൻ സാങ്കേതിക വിദ്യ കൂടി ഫലപ്രദമായി ഉപയോഗിക്കണമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് 'സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ' ഡിജിറ്റൽ സെക്ഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

വിധവകൾക്കായുള്ള സർക്കാർ സേവനങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി തയ്യാറാക്കിയ “ജീവിക” കൈപ്പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എ ഗീത…

ബേപ്പൂർ വില്ലേജിലെ തീരദേശവാസികളായ 115 കുടുംബങ്ങളുടെ ഭൂനികുതി പ്രശ്നത്തിന് പരിഹാരമായി. വില്ലേജിലെ പട്ടയഭൂമികളുടെ ഭൂനികുതി സ്വീകരിക്കാൻ തുടങ്ങി. ചടങ്ങ് ബേപ്പൂർ എടത്തൊടി ഹാളിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം…

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ അധ്യക്ഷതയിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തിന്റെ കോഴിക്കോട് ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകന യോ​ഗം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ്…

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറ് സംഘാടക സമിതി യോഗം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ആരോഗ്യം, ക്രമസമാധാനപാലനം, ഫയർ ആൻഡ് സേഫ്റ്റി തുങ്ങിയവയുമായി…

കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി…

രാജ്യത്ത് പ്രാദേശിക ഭരണം ഏറ്റവും ശക്തമായി ഇടപെടുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പനങ്ങാട് പഞ്ചായത്തിലെ വട്ടോളി ബസാറില്‍ ആരംഭിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രി…

കൊല്ലം - ചെങ്കോട്ട റോഡ്, എംസി റോഡ് വികസനം:1500 കോടി രൂപ അനുവദിച്ചു കൊല്ലം - ചെങ്കോട്ട റോഡിന്റേയും എംസി റോഡിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി രൂപ അനുവദിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. കേരളത്തിലെ ആദ്യത്തെ അക്ഷരോദ്യാനമായ ഫാം റോക്ക് ഗാർഡൻ ആന്റ്…

ജില്ലയിൽ 1000 പേരെ സന്നദ്ധസേന വോളണ്ടിയര്‍മാരാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. സന്നദ്ധ സേവന പ്രവർത്തകർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്ലാനിങ് ഓഫീസ്…