തൊഴിലില്ലായ്മ പ്രശ്നം പൂർണമായും പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ഭാവിയില്‍ തൊഴില്‍ ഇല്ലാത്തവരായി ആരും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവർ പറഞ്ഞു. വെള്ളിമാട്കുന്ന് ഗവ: ലോ കോളേജില്‍…

കേരളം കണ്ട മികച്ച ഭാഷാഗവേഷകനും  അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയയുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചിച്ചു. ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചതടക്കമുള്ള മൗലികമായ ഭാഷാ സംഭാവനകൾ കൈരളിക്ക്…

*സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം തിരുവനന്തപുരം ജില്ലക്ക് കിരീടം ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ സർഗ്ഗവാസനയും കലയോടുള്ള അടങ്ങാത്ത ആവേശവുമാണ്  വിവിധ കലാമത്സരയിനങ്ങളിൽ നിന്നും കാണാൻ കഴിഞ്ഞതെന്നും വരും വർഷങ്ങളിൽ കലോത്സവം കൂടുതൽ വിപുലമായി നടത്താൻ ഉള്ള നടപടികൾ…

സ്ത്രീകളെ ബലി കൊടുത്ത സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിശ്വാസാന്ധതകൾ മൂലമുള്ള ക്രൂരതയിൽ സ്ത്രീകളാണ് ഇരകളാക്കപ്പെട്ടിരിക്കുന്നതെന്നത് കേരളം ജാഗ്രതയോടെ കാണണം - പത്തനംതിട്ട തിരുവല്ലയിലെ …

കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി കമ്പ്യൂട്ടർവത്ക്കരിച്ചു അക്ഷരങ്ങളും വായനയുമാണ് പുതുതലമുറ ലഹരിയാക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വായനയുടെ സമുന്നതമായ പൈതൃകത്തെ പുതുതലമുറയിലേയ്ക്ക് നൽകേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായി…

സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കോടശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ-സിഡിഎസ് 25-ാം വാർഷികവും  സാംസ്കാരികോത്സവവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണമെന്നും ഗോത്രജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഗോത്ര മേഖലയിലുള്ളവര്‍ ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ സാമൂഹിക…

സെൻ്റ് ജോസഫ്സിൽ സംസ്ഥാനതല ഉദ്‌ഘാടനം കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വീ കെയർ ജീവകാരുണ്യ പദ്ധതിയിൽ നാഷണൽ സർവീസ് സ്കീമും നാഷണൽ കേഡറ്റ് കോർപ്പും കൈകോർക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ -…

തൊഴില്‍വൈദഗ്ധ്യം നേടി 1800 പേര്‍ തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി അവരുടെ സംരംഭകത്വ ശേഷി പ്രോത്സാഹിപ്പിക്കുക എന്നത് പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുന്നതിന്റെ…

ആത്മവിശ്വാസത്തോടെ തൊഴിൽ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനായി പ്രത്യേകം പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വെള്ളാങ്ങല്ലൂർ…