ചാവക്കാട് തീരപ്പെരുമ സാംസ്കാരിക സമ്മേളനത്തിന് തിരശീല വീണു ഓണക്കാലത്ത് 95 ലക്ഷം കുടുംബങ്ങൾക്ക് 14 വിഭവങ്ങളടങ്ങുന്ന ഓണസമ്മാനം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബ്ലാങ്ങാട്…

സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ഇന്ന് (സെപ്റ്റംബർ 6) ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിക്കും. ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിർണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ  സ്‌കോർ ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ…

ഒരു പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളാണ് അങ്കണവാടികളെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ വികസന പ്രവർത്തനങ്ങളിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും അങ്കണവാടി പ്രവർത്തകരുടെ…

ആളൂർ പഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2022 പരിപാടി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ സ്വീകരിച്ചിട്ടുള്ള പുരോഗമനപരമായ നിലപാടുകളാണ് കേരളസമൂഹത്തിന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് മന്ത്രി…

  മാനസിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വനിതകൾക്കായുള്ള 'പ്രിയ ഹോം' പുനരധിവാസകേന്ദ്രത്തിന്  ഭവനവും പുരയിടവും സർക്കാരിന് ദാനം ചെയ്ത കമലാസനൻ മാസ്റ്ററുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചനം രേഖപ്പെടുത്തി.

കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ സെന്ററിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച വൈകല്യപഠന…

*ചെറിയ കാൽവയ്പ്പ് മാത്രമെന്ന്  മന്ത്രി.ആർ.ബിന്ദു സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ആരംഭിച്ച  'പ്രിയ ഹോം' പുനരധിവാസകേന്ദ്രം നാടിന് സമർപ്പിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ…

ഭിന്നശേഷിക്കാരുടെ സംരഭകത്വ താത്പര്യം വർധിപ്പിക്കാൻ ഉതകുന്ന പ്രത്യേക പരിശീലന, നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷിക്കാരുടെ സവിശേഷ വാസനകൾ വികസിപ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി…

ആശ്വാസ കിരണം, സ്‌നേഹസ്പർശം, വി-കെയർ എന്നീ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ സജീവ് ജോസഫിന്റെ ശ്രദ്ധ…

കൊല്ലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ…