കേരളത്തിന്റെ പ്രതിസന്ധി കാലഘട്ടങ്ങളിൽ എൻ.എസ്.എസ് നടത്തിയത് സമാനതകളില്ലാത്ത പ്രവർത്തനമാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. നാഷണൽ സർവീസ് സ്കീമിന്റെ ആദരവ് - 22 ഉദ്ഘാടനം ജെ.ഡി.ടി ഇസ്ലാം കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു…
കുറ്റകൃത്യങ്ങളിൽപ്പെട്ടുപോകുന്നവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതാകണം നിയമവ്യവസ്ഥയും ശിക്ഷാരീതികളുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 'കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങൾ കുറയ്ക്കാം' എന്ന മുദ്രാവാക്യവുമായി സാമൂഹികനീതി വകുപ്പും കെൽസയും ചേർന്നു സംഘടിപ്പിച്ച പ്രൊബേഷൻ ദിനാചരണവും ഏകദിന…
എൻജിനീയറിങ് വിദ്യാർഥികളിൽ ഗവേഷണത്വരയും സംരഭകത്വവും വളർത്തുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സമൂഹ പുരോഗതിക്കും സാധാരണക്കാരായ ജനങ്ങളിൽ പോലും സാങ്കേതിക വിദ്യ എത്തിക്കുന്നതിനും ഇത്തരം വിദ്യാർഥികളുടെ…
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി സ്റ്റാർട്ടപ്പ് എൻവയോൺമെൻറ് എല്ലാ പോളിടെക്നിക് കോളേജിലും ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. നെടുപുഴ വനിത പോളിടെക്നിക്കിൽ പുതുതായി…
'ബോധപൂർണ്ണിമ': ആദ്യഘട്ടത്തിന് സമാപനമായി: വൈജ്ഞാനിക മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കലാലയങ്ങളിൽ തുടരുന്ന 'ബോധപൂർണ്ണിമ' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന്റെ സമാപനം…
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ- 2016 ആക്ടിന്റെ സെക്ഷൻ 34 പ്രകാരമാണ് ഭിന്നശേഷി…
വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം കൂട്ടികളിൽ ആത്മവിശ്വാസം വളർത്തി : മന്ത്രി ആർ.ബിന്ദു പുതുതലമുറയ്ക്ക് അന്യമായ ഓലക്കുടിൽ, ചാന്ത് കൊണ്ടെഴുതിയ മുറ്റം, പ്രകൃതിയുടെ ഊഷ്മളത നിറഞ്ഞ ഉദ്യാനം, കളിക്കാനും രസിക്കാനുമായി ഊഞ്ഞാലും തീവണ്ടിയും നിറഞ്ഞ പാർക്ക്…
*ലഹരിക്കെതിരെ ക്യാമ്പസുകളിൽ 'ആസാദ്' കർമസേന ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയായി പ്രവർത്തിക്കാൻ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ കർമസേനയ്ക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എൻ.എസ്.എസ് വൊളന്റിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും ചേർത്ത് രൂപവത്ക്കരിക്കുന്ന ലഹരിവിരുദ്ധ കർമ്മസേനയുടെ പ്രഖ്യാപനവും…
അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികൾക്കിടയിലെ ലഹരിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാല യൂണിയനും സംയുക്തമായി നടപ്പാക്കുന്ന മോക്ഷ സാംസ്‌കാരികമേള…
കൊടകരയിൽ ഇനി ജൈവവൈവിധ്യ ഉദ്യാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിത സമൃദ്ധി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ജൈവവൈവിധ്യ സംരക്ഷണവും വനവൽക്കരണവും നിത്യജീവിതത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതിന്റെ…