അതിദരിദ്രർ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിൻ കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സമൂഹമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിൻ്റെ…
പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും : മന്ത്രി പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുരിശിങ്കല്‍-ചെമ്പകപ്പാറ റോഡ്…
കായിക സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമം : മന്ത്രി വി. അബ്ദുറഹ്‌മാന്‍ വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ മികച്ച കായിക സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമമെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി…
മലങ്കര ഡാമില്‍ നിന്ന് ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ സംഭരണ ശേഷി 36.36 ദശലക്ഷം ഘന മീറ്റര്‍ ആണ്. എന്നാല്‍ കാലാകാലങ്ങളിലായി…
മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു ഭൂജല വകുപ്പിന്റെ അത്യാധുനിക രീതിയിലുള്ള പുതിയ ആറ് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. കാർഷിക…
തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വെള്ളിയാമാറ്റം ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി. കലയന്താനി കൊന്താലപ്പള്ളി ജുമ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന…
എല്ലാവര്‍ക്കും തുല്യനീതി വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പേരാടാനുള്ള ഉത്തരവാദിത്തം എല്ലാവരിലും നിക്ഷിപ്തമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ഐ.ഡി.എ മൈതാനത്ത് 75-ാംമത് റിപ്പബ്ലിക്…
കട്ടപ്പന മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെയും നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെയും സ്മൃതി മണ്ഡപം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. കട്ടപ്പനയുടെ ഹൃദയഭാഗത്ത് ഭരണഘടനാ…
കുട്ടികർഷകർക്കൊപ്പം കേരളത്തിന്റെ മനസ് ചേർന്ന്നിന്ന കാഴ്ചയായിരുന്നു തൊടുപുഴ വെള്ളിയാമറ്റത്ത്.പശുക്കൾ മരണപ്പെട്ട സംഭവത്തിൽ വിഷമിച്ചുനിന്ന പതിനെട്ടും പതിനാലും വയസുള്ള കുട്ടികർഷകരുടെ വീട്ടിലേക്ക് ആശ്വാസം പകരാൻ മന്ത്രിമാരായ ജെ .ചിഞ്ചുറാണിയും , റോഷി അഗസ്റ്റിനും രാവിലെ തന്നെ…
പ്രതിസന്ധികാലങ്ങളിലും സംസ്ഥാന സർക്കാർ ജനങ്ങളെ ചേർത്ത് നിർത്തിയത് വഴി മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ആയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ സംഘടിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ…