വടക്കാഞ്ചേരി പുഴയുടെ സമഗ്ര വികസന പ്രവര്‍ത്തനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട ജലാശയങ്ങളെ വീണ്ടെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ…
കൊരട്ടി കാടുകുറ്റി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു ഡാമുകളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊരട്ടി കാടുകുറ്റി പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള…
*മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു ചാവക്കാട് നഗരസഭയില്‍ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍…
കുന്നംകുളം നഗരസഭയിലെ ചാട്ടുകുളം നവീകരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഗ്രാമീണ മേഖലയിലെ 70.85 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന ബൃഹത്തായ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന്…
*ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു *600 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനവും ശുദ്ധജല വിതരണവും പൂര്‍ത്തീകരിച്ചു *രണ്ടാംഘട്ട പൂര്‍ത്തീകരണത്തോടെ 900 ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലം എത്തും തോട്ടു മുഖം ലിഫ്റ്റ്…
വരന്തരപ്പിള്ളി, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് നിവാസികളുടെ ആശ്രയമായ മുപ്ലിയം ശുദ്ധജല പദ്ധതിയുടെ നവീകരിച്ച സ്ലോ സാന്റ് ഫില്‍റ്ററിന്റെയും ടാങ്കിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പുതുതായി 36 ലക്ഷത്തോളം ഭവനങ്ങളില്‍…
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പൈനൂര്‍ കായല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. പാടശേഖരങ്ങളിലേക്ക് കനാല്‍ മുഖാന്തിരം ജലം നല്‍കുന്നത് പോലെ നാണ്യ വിളകള്‍, പച്ചക്കറികള്‍ തുടങ്ങിയ കൃഷികളും…
സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ 15987 കുടുംബങ്ങൾക്ക് പ്രയോജനം മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…
3256 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും കോരുത്തോട് ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സർക്കാർ അധികാരത്തിലെത്തുന്നതിനു 17…
6200 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. രണ്ടു വർഷം കൊണ്ടു എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാകുന്ന പഞ്ചായത്തായി…