കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് ആരെയും അത്ഭുതപ്പെടുത്തുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് സംസ്ഥാന ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന കൊട്ടാരക്കര നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
കേരളം വിനോദസഞ്ചാരമേഖലയില്‍ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
സാധാരണക്കാരന് എന്നും ആശ്രയമായ സഹകരണ മേഖല കേരളത്തിന്റെ നിലനിൽപിന് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . തങ്കമണി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകാരി സംഗമവും ജനകീയ നിക്ഷേപ കാമ്പയിനും ഉദ്ഘാടനം…
ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്നേറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനുമായി നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടക്കുന്ന നവകേരള സദസ് ജനകീയ പങ്കാളിത്തത്തോടെ വിജയകരമാക്കണമെന്ന്…
ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക് മുട്ടം തുടങ്ങനാട്ട് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ…
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം വാത്തിക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍…
എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന സർക്കാർ ലക്ഷ്യത്തിനായി മലപ്പുറം ജില്ലയിൽ കുടിവെള്ള വിതരണത്തിന് 5520 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കിഫ്ബിപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കേരള വാട്ടർ…
ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. രാസലഹരി വിപണനം സമൂഹത്തെയും തലമുറകളെയും നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമുണ്ടോയെന്ന്…
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ 33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ…
*ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ഈ നിയമസഭ സെഷനില്‍ തന്നെ കൊണ്ടുവരാനും ഇടുക്കിയിലെ കുടിയേറ്റ മേഖലയിലെ ഇതുവരെയുള്ള നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുമുള്ള ചരിത്രപരമായ തീരുമാനമാണ് സര്‍ക്കാര്‍…