ആഗോള രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി ഐ മന്ദിരത്തിന്റെ…
*സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണത്തില്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളം പ്രീ -പ്രൈമറി സ്‌കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണ്ണക്കൂടാരം പദ്ധതി പ്രീ -പ്രൈമറി മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ…
വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിനായി പൗരധ്വനി പദ്ധതി, ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമത്സരങ്ങൾ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് 100 ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി ഉൾപ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികൾ. 48,009 ലക്ഷം രൂപയാണ്…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തൊഴിൽ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. 5809 ലക്ഷം രൂപ ചെലവിൽ 23 പദ്ധതികളാണ്…
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി.…
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എന്‍. വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കടമ്പൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. വീല്‍ചെയറിന്റെ…
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച സ്‌ക്കൂള്‍ കെട്ടിടങ്ങളുടെയും മോഡല്‍ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. ബീനാച്ചി ഗവണ്മെന്റ് ഹൈസ്‌കൂളില്‍…
വി.എച്ച്.എസ്.ഇ സ്‌കൂൾ എൻ എസ് എസ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം 20 ന് നടക്കും. തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ രാവിലെ 9 ന് നടക്കുന്ന 'മഹിതം' പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും. ഡയറക്ടറേറ്റ് ലെവൽ വി.എച്ച്.എസ്.ഇ…
ആറ്റിങ്ങൽ ഗേൾസിലെ പുതിയ ബഹുനില കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പുത്തൻ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആറ്റിങ്ങൽ…