പൊന്നിന്‍ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും ....... കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്തിനെത്തിയ ഏഴംകുളം സ്വദേശിനികളായ ശ്രീലക്ഷ്മിയും ശ്രീപാര്‍വതിയും മനസ് നിറഞ്ഞ് ഈ പാട്ട് പാടുമ്പോള്‍ അവരുടെ സ്വപ്നങ്ങളും പൊന്നിന്‍ നിറത്തോടെ ഇനി പൂത്തുലയുമെന്ന്…
ജില്ലയില്‍ ലൈഫ്, പി എം എ വൈ പദ്ധതികള്‍ പ്രകാരം പൂര്‍ത്തിയാക്കിയത് 627 വീടുകളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ലൈഫ് ഭവനപദ്ധതിയില്‍…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ റേഷന്‍…
നാടിന്റെ രണ്ട് പ്രധാന ആവശ്യങ്ങളുമായി അദാലത്തില്‍ എത്തിയ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് അംഗത്തിന് പരിഹാര നടപടി നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ…
മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 10…
തന്റെ അനാരോഗ്യ അവസ്ഥയിലും മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ പങ്കെടുക്കുവാന്‍ പാമ്പാടിമണ്‍ ലക്ഷം വീട് കോളനിയില്‍ നിന്ന് ജോസഫ് വരുമ്പോള്‍ മനസില്‍ നിറയെ…
ആരോരുമില്ലാത്ത മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കരുതല്‍. കരുതലും കൈ താങ്ങും മല്ലപ്പള്ളി താലൂക്ക് തല അദാലത്തില്‍ മാനസിക ബുദ്ധിമുട്ടുകള്‍ കാരണം മറ്റ് അന്തേവാസികളെ ഉപദ്രവിക്കുന്ന കുട്ടിയെ സംരക്ഷിക്കുന്നതുമായി…
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മേയ് 18ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. താഴേത്തട്ടിലെ…
ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് കുടുംബരോഗ്യ കേന്ദ്രത്തിന്റ ഒ.പി. ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പാലോട് സി.എച്ച്.സിയിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്ലാൻ…
സംസ്ഥാനത്തെ പ്രഥമ ട്രാന്‍സ്‌ക്രാനിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍ ഐകോണ്‍സില്‍ സ്ഥാപിക്കും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം തന്നെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ''ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളില്‍ ഒന്ന്…