കഴിഞ്ഞ മാര്‍ച്ചില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി. രാജീവ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്നി സുരക്ഷയും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ…
മന്ത്രി വീണാ ജോർജ് എറണാകുളം ജനറൽ ആശുപത്രി സന്ദർശിച്ചു രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി മാറി. കഴിഞ്ഞ നവംബർ 26ന് നടത്തിയ ശസ്ത്രക്രിയ…
സർക്കാർ ആശുപത്രി വഴി നൽകുന്ന സേവനങ്ങൾ സുക്ഷ്മമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്താൻ നടത്തിയ സന്ദർശനത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട്…
ജില്ലയില്‍ കാത്‌ലാബ് സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ്…
വിഴിഞ്ഞം തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ സ്വീകരിക്കുന്നതിനുള്ള ചടങ്ങിനു മുന്നോടിയായി ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്തി. മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും ജി ആർ അനിലും കപ്പലിനെ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും സുരക്ഷാ…
തുറവൂർ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. 'ആർദ്രം ആരോഗ്യം'പരിപാടിയുടെ ആശുപത്രി സന്ദർശിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. വളരെ കൃത്യമായാണ്…
ഗർഭിണികൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കി മാതൃശിശുമരണ നിരക്ക് കുറക്കാൻ സഹായിക്കുന്ന 'ലക്ഷ്യ' അവാർഡ് നേടിയ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി…
കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സേതുമാധവന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വിളിച്ച് അഭിനന്ദിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഒരു വാക്ക് നല്‍കിയിരുന്നു. ഇനി…
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തെ തകർക്കാനാവില്ല: മന്ത്രി എം.ബി. രാജേഷ് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാനാവില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് റെയ്ഡിനിടെ ആക്രമിക്കപ്പെട്ട് ഗവ.ടി.ഡി.…
പുറക്കാട്ടിരി എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. സ്ഥാപനത്തെ ഭിന്നശേഷി സൗഹൃദവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുമെന്ന്…