ഹരിതകേരളം മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി അടിമാലി ഗവ.ഹൈസ്‌കൂളിനോട് ചേര്‍ന്ന് ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രദേശത്തെ ജൈവവൈവിധ്യ സവിശേഷതകളെക്കുറിച്ച് അറിവ്…
ഓണം ടൂറിസം വാരാഘോഷം ഏറ്റെടുത്ത് മൂന്നാർ. ദേവികുളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഓണാഘോഷം നാടെങ്ങും ഉത്സവ പ്രതീതി ഉണർത്തി. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ് കുമാർ അധ്യക്ഷത വഹിച്ച…
ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും…
ഓപ്പറേഷന്‍ സ്മൂത്ത്ഫ്‌ളോ പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ മുതിരപ്പുഴയാറിലും അതിന്റെ കൈവഴികളിലും അടിഞ്ഞു കൂടിയ എക്കലും ചെളിയും മറ്റു മിശ്രിതങ്ങളും മൂന്നാര്‍ പെരിയവര പാലത്തിന് താഴ്ഭാഗം ഇരുകരകളിലായി 13,000 മീറ്റര്‍ ക്യൂബും മൂന്നാര്‍ ബൈപാസ്…
മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞിക്കു ശേഷം സ്‌ട്രോബറിയും പുതിയ വര്‍ണ്ണ വസന്തമൊരുക്കുകയാണ്. മൂന്നാറിലെ സമശീതോഷ്ണ കാലാവസ്ഥ സ്‌ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലാണ് സ്‌ട്രോബറി കൃഷിക്ക് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍…
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന സെപ്റ്റംബര്‍ 24 ന് മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. 24 ന് രാവിലെ 11.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മൂന്നാറില്‍ ക്യാമ്പ്…
ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ് ജെന്ററുകളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുവാന്‍ നിയമസഭാ സമിതി മൂന്നാറില്‍ സിറ്റംങ്ങ് നടത്തി. അധ്യക്ഷ യു. പ്രതിഭയുടെ നേത്യത്വത്തിലായിരുന്നു സിറ്റിംങ്ങ്. ആറു പരാതികള്‍ ലഭിച്ചതില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി.…
നിയമസഭാ സിമിതി ഈ മാസം മൂന്നാര്‍ സന്ദര്‍ശിക്കുന്നു.കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി,നിയമസഭാ അഷ്വറന്‍സ് സമിതികളാണ് സന്ദര്‍ശിക്കുന്നത്. കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച…
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം, സംബന്ധിച്ച് ഉറപ്പിന്മേല്‍ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജ്ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിലയിരുത്തുന്നതിന് നിയമസഭാ സമിതി മെയ് 10, 11 തീയതികളില്‍ നടത്തുന്ന ഇടുക്കിയിലെ…
മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും, പുതിയ അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ…