പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും ഇടശ്ശേരി സ്മൃതി വന തൈ നടീലും മന്ത്രി നിര്‍വഹിച്ചു മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ അവ പരിപാലിക്കാനും സമയം കണ്ടെത്തണമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തവനൂര്‍ പ്രതീക്ഷാഭവനില്‍ നടന്ന…

തരിശായി കിടന്ന പുഴയോരം, അരികിലായി മെലിഞ്ഞുണങ്ങിയ പുഴ, ഇതായിരുന്നു വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറത്തു നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാഴ്ച. ഇന്നിവിടമൊരു പച്ച തുരുത്താണ്. മുളങ്കാടുകളും മരുതും പഴവര്‍ഗ്ഗങ്ങളും എല്ലാമുള്ള ജൈവ വനം. ഹരിത കേരളം…

പരിസ്ഥിതി സംരക്ഷിക്കുന്നതിന്  പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.സി. വിഷ്ണുനാഥിന്റെ  അടിയന്തര പ്രമേയത്തിന്  മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങൾ ചർച്ച…

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിലൂടെയേ മാനവരാശിക്ക് നിലനിൽപ്പുള്ളൂവെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ദേശാടനപക്ഷികളുടെ സംരക്ഷണവും…

തൃശ്ശൂർ: പതിവിലും വ്യത്യസ്തമായി കോളേജ് ക്യാമ്പസില്‍ വനമൊരുക്കാനൊരുങ്ങി ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ കോളേജ്. ജില്ലയിലെ ആദ്യത്തെ കോളേജ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലാന്‍റിങിന് വനം വകുപ്പുമായി ചേര്‍ന്ന് ക്യാമ്പസില്‍ തുടക്കം കുറിച്ചു. ഇരുപത് ഏക്കര്‍ സ്ഥലത്ത്…

കാസർഗോഡ്: ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഹരിത കേരളം മിഷൻ സി ഫോ യു…

എറണാകുളം: ഹരിത കേരളം ജില്ലാ മിഷൻ്റെയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ- സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഉൽഘാടനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…

കാസർഗോഡ്: പുത്തിഗെ ഗ്രാമ പഞ്ചായത്തില്‍ 10 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അനോടിപ്പള്ളം സംരക്ഷിക്കുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ വേലി, ഏക്കല്‍…