പാലക്കാട്‌: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിലും പരിസരങ്ങളിലുമായി 200 ഓളം മരങ്ങൾ നട്ടു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ തൈകൾ നട്ട്…

തൃശൂർ:പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സമഗ്രവും സുസ്ഥിരവുമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ. രാജൻ. മണ്ണുത്തിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ…

തൃശ്ശൂർ: ഹരിത സന്ദേശം പകര്‍ന്ന് ലോക പരിസ്ഥിതി ദിനാചരണം നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനുകാലിക പ്രസക്തി ഉള്‍ക്കൊണ്ട് നടത്തിയ ദിനാചരണത്തിന് ജില്ലയിലെ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. വടക്കുംനാഥ ക്ഷേത്രത്തിലെ പ്രശസ്തമായ ഔഷധത്തോട്ടത്തില്‍, നീര്‍മരുത്…

തൃശ്ശൂർ: പരിസ്ഥിതി ദിനത്തില്‍ മാവിൻതൈ നട്ട് ജില്ലാ കലക്ടർ എസ് ഷാനവാസ്. കലക്ട്രേറ്റ് കോമ്പൗണ്ടില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ജില്ലാ കലക്ടര്‍ മാവിൻ തൈ നട്ട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും സമൂഹത്തോട് പങ്കുവെച്ചത്. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന…

ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷം അഡ്വ. യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളി ഗവൺമെന്റ് എൽ.പി. സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ടായിരുന്നു ഉദ്ഘാടനം. പഞ്ചായത്ത് പ്രസിഡന്റ്…

ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആര്യാട് ബ്ലോക്ക് പരിധിയിലെ ആര്യാട് പഞ്ചായത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക്…

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്ററിലെ 55 ജീവനക്കാർ വീടുകളിൽ നിന്നും കൊണ്ട് വന്ന വൃക്ഷ തൈകൾ ആശുപത്രി…

ഇടുക്കി: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ഇടുക്കി ജില്ലയിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് കേരള സര്‍ക്കാരിന്റെ വലിയ പദ്ധതികളില്‍ ഒന്നായ ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി…

ഇടുക്കി: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും ഇടുക്കി സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പരിസരം ഹരിതാഭമാക്കാല്‍ പദ്ധതിയുടെ ഉദ്ഘാടനം എം.…

കാസർഗോഡ്: കുടുംബശ്രീയുടെ കരുത്തില്‍ പെണ്‍കരങ്ങളിലൂടെ മണ്ണില്‍ വേരുറപ്പിച്ചത് അഞ്ച് ലക്ഷം പ്ലാവിന്‍തൈകള്‍. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ,…