കാസർഗോഡ്: പുത്തിഗെ പഞ്ചായത്തില്‍ പത്ത് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന അനോടിപ്പള്ളം പ്രദേശത്ത് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 200 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു. എ.കെ.എം അഷറഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനോടി പള്ളം…

കാസർഗോഡ്: ഗ്രീന്‍ ക്ലീന്‍ കേരളയുമായി സഹകരിച്ച് ഓയിസ്‌ക്ക ഇന്റര്‍നാഷണല്‍, ഫോറസ്റ്റ് ക്ലബ്ബ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ പട്‌ല പച്ചപ്പ് പ്രഖ്യാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.നന്ദികേശന്‍…

കാസർഗോഡ്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രവും ഉദുമ ഗ്രാമപഞ്ചായത്തും പാലക്കുന്ന് ടൗണില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്…

കാസർഗോഡ്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചിറപ്പുറം ഖരമാലിന്യ പ്ലാന്റ് പരിസരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ മിയാവാക്കി മാതൃകയില്‍ വനവത്കരണമെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈകള്‍ നട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍…

വയനാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മാനന്തവാടി നിയോജക മണ്ഡലതല വൃക്ഷതൈ വിതരണം ഒ. ആര്‍. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷി അസിസ്റ്റന്റ്…

വയനാട്: ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പച്ച പുതപ്പിക്കാം മണ്ണിനെ' - പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ. നിര്‍വഹിച്ചു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ എന്‍.എസ്.എസ്…

വയനാട്: ലോക പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് നമുക്ക് 'നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം'എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും വയനാട് നെയ്ത്തുഗ്രാമവും ബി. ആര്‍. സി യുടെ സഹകരണത്തോടെ തൈ നടല്‍ മത്സരം സംഘടിപ്പിച്ചു.…

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ വർഗീസ്, പുലിയൂർ…

ആലപ്പുഴ: സഹകരണ വകുപ്പിന്റെ 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സഹകരണ സംഘങ്ങളിലൂടെ 1 ലക്ഷം പുളിമരം തൈകൾ നടുന്ന പദ്ധതിക്ക് ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ്…

ആലപ്പുഴ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കാറ്റാടി മരങ്ങൾ നട്ട് തീരം കാക്കൽ പദ്ധതിക്ക് തുടക്കം കുറിച്ച് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം പി. കെ. ബിനോയ്…