ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ തൂമ്പയെടുത്ത് മുന്നിൽ. ജില്ലാ വികസന കമ്മീഷനർ രാജീവ് കുമാർ ചൗധരി, എ.ഡി.എം എൻ.എം മെഹറലി എന്നിവരോടൊപ്പം ഡെപ്യൂട്ടി കലക്ടർമാരും ഉദ്യോഗസ്ഥരും ഒന്നിച്ച് കൂടെ കൂടിയപ്പോൾ സിവിൽ സ്റ്റേഷനും പരിസരവും…

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനതല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംനാ സന്തോഷ് നിർവഹിച്ചു. 2024 മാർച്ച് 31 ന് മുമ്പ് മാലിന്യമുക്ത…

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് തല സംഘാടക സമിതി യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സംഘാടക…

സംസ്ഥാന സർക്കാരിന്റെ "നവകേരളം വൃത്തിയുള്ള കേരളം " ക്യാമ്പയിൻ ഏറ്റെടുത്ത് താന്ന്യം പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി. പഞ്ചായത്തിലെ മാക്കോറ്റിത്തോട് പരിസരം ശുചീകരിക്കുന്നതിനായി തുടക്കം കുറിച്ച പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ…

കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. കാവശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാലിന്യം കുമിഞ്ഞുകൂടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ഒന്നാം…

  നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഹരിതകര്‍മ്മസേന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പലശീലനം മങ്കര-വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളുകളിലും ചെര്‍പ്പുളശ്ശേരി  നഗരസഭ ഹാളിലും നടന്നു. മങ്കരയിലെ പരിശീലന പരിപാടിയില്‍ കെ.എസ്.ഡബ്ല്യു.എം.പി. സോഷ്യല്‍ എക്‌സ്‌പേര്‍ട്ട്…

  നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ചെര്‍പ്പുളശ്ശേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിലുമായി നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന…

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുമ്പ് പൂർത്തീകരിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി…

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി വടകര താലൂക്കിലെ വടകര, തോടന്നൂർ, തൂണേരി, കുന്നുമ്മൽ ബ്ലോക്കുകളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം സംഘടിപ്പിച്ചു. കില റിസോഴ്സ് പേഴ്സൺ മനോജ് കൊയപ്ര…

ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കികൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അജൈവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നൂറ് ശതമാനം ആക്കണമെന്ന് നിർദേശം. നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർക്ക് നടത്തിയ…