സമാനതകളില്ലാത്ത നേട്ടമാണ് ഈ സർക്കാരിന്റെ കാലയളവിൽ കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ചത്. കോവിഡ് മഹാമാരിയെയും നിപ്പയെയും അതിജീവിച്ച് കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ…

പൊതു ആരോഗ്യ സംവിധാനത്തിന്റെ അടക്കം പേരുമാറ്റത്തിലൂടെ ഭാഷയിലേക്കും സംസ്‌കാരത്തിലേക്കുമുഉള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംകാരിക്കുകയായിരുന്നു അവർ. ആശുപത്രികളുടെ പേരുകൾ മാറ്റുകയും…

ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളതെന്ന് കൃഷി മന്ത്രി പി. പ്രസാദ്.  പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന്റെ ജനതയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

തീരുമാനം നവകേരള സദസ്സിൽ കുട്ടികൾ നൽകിയ നിവേദനം പരിഗണിച്ച് ഏറനാട് നിയോജക മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കുമ്പോൾ ആണ് അരീക്കോട് ജി എം എൽ പി സ്കൂളിലെ കുഞ്ഞുങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

സർക്കാറിന്റെ മൂന്നാം വാർഷികത്തിന് മുമ്പ് അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന…

സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചതായും ഇത് സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ . അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടന്നുകയായിരുന്നു…

മഞ്ചേരിയിലെ നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ  ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ  അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി.…

കഴിഞ്ഞ ഏഴര വർഷ കാലയളവിൽ മലപ്പുറത്ത് വീശുന്നത് വികസനത്തിന്റെ കാറ്റെന്ന് മന്ത്രി സജി ചെറിയാൻ. പൗരത്വ ഭേദഗതി ബില്ലിനെ കേരളം അംഗീകരിക്കില്ലെന്നും ഫലസ്തീനൊപ്പമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട്…

ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എതെങ്കിലും വിഭാഗത്തിന്റെ സംവരണാനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏറനാട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ സംവരണത്തിന്റെ പേരിൽ…

കളമശ്ശേരി നിയോജകമണ്ഡലത്തിലെ നവ കേരള സദസ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ഇടപ്പള്ളി ടോള്‍ മുതല്‍ പ്രീമിയര്‍ ജംഗ്ഷന്‍ വരെ നീണ്ട കൂട്ട നടത്തത്തില്‍ നായകനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്…