അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ കൊണ്ട് സർക്കാർ ആ ലക്ഷ്യം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി…

നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാട് നേരിടുന്ന…

ജനഹൃദയങ്ങളിലേക്ക് സർക്കാർ അടുത്തത്തിന്റെ കാഴ്ചയാണ് നവകേരള സദസ്സിലെ വൻ ജനാവലിയെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ സംരക്ഷണമാണ്…

പി.എസ്.സി വഴി വർഷം തോറും മുപ്പതിനായിരം നിയമനം നൽകിക്കൊണ്ട് തൊഴിൽ രംഗത്ത് ഭദ്രത കൈവരിക്കാനും പൊതുവിദ്യഭ്യാസ രംഗത്ത് നാലായിരം കോടി രൂപയോളം ചെലവാക്കി പൊതുവിദ്യാലയങ്ങളെ ഉന്നതിയിലെത്തിക്കാനും സർക്കാറിന് സാധിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കൊണ്ടോട്ടി…

മലബാറിന്റെ വികസന ചരിത്രത്തിൽ എന്നും തങ്കലിപികളിൽ എഴുതി ചേർക്കുന്ന വികസന പ്രവർത്തനമാണ് കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയതിലൂടെ സർക്കാർ നടപ്പാക്കിയതെന്നും ഇത് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തിയുടെ തെളിവാണെന്നും കായിക വകുപ്പ്…

സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിലൂടെ റേഷൻ കടകൾ കൂടുതൽ ജനകീയമായതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി. ആർ അനിൽ പറഞ്ഞു. കൊണ്ടോട്ടി നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഇച്ഛാശക്തിയുള്ള ജനത കൂടെയുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേലങ്ങാടി ജി വി എച്ച് എസ് എസ് മൈതാനത്ത് സംഘടിപ്പിച്ച കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത്…

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആറു വയസുകാരി അബിഗേൽ…

ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ തുടക്കമാണ് നവകേരള സദസ്സ് കുറിക്കുന്നതെന്നും പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ശാശ്വതമായ പരിഹാരം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വേങ്ങര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…

കേരളത്തിന് അവകാശപ്പെട്ട, അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ തടഞ്ഞുവെക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സബാഹ് സ്‌ക്വയറിൽ നടന്ന വേങ്ങര മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അർഹതപ്പെട്ട…