കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ പ്രവർത്തനങ്ങൾക്ക് മാതൃകയായ കോട്ടയം ജില്ലയിൽ ജനകീയമായി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല വോളന്ററി…
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുളള ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ…
ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്ത ജില്ലാ റിസോഴ്സ് പേഴ്‌സന്‍മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും മൂന്നാറില്‍ മേഖല അധ്യാപക പരിശീലനം ആരംഭിച്ചു. മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി…
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യകതയാണെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. നിരക്ഷരരെ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷാ പദ്ധതി വരെ എത്തിക്കുന്നുവെന്നത് അഭിനന്ദനീയമാണെന്നും എം.എല്‍. എ പറഞ്ഞു. ന്യൂ ഇന്ത്യ…
പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ബ്ലോക്ക് തല സംഘാടക സമിതി രൂപീകരിച്ചു. പരിപാടിയോടനുബന്ധിച്ച് കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ദഫ്മുട്ട് ആചാര്യനും മലബാര്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോർ…
പാലക്കാട് ജില്ല വിദ്യാഭ്യാസനിലവാരത്തിലും സാക്ഷരതയിലും സ്ഥായിയായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇതില്‍ സുപ്രധാന പങ്കാണ് സാക്ഷരതക്കുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ…
നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്ന ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.…
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പിഎഫ്എംഎസ് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. അയ്യന്തോൾ…
യോഗം ചേരും സംസ്ഥാനത്തെ ഹോസ്റ്റൽസ്, സെയിൽസ് പ്രൊമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം കണ്ണൂർ ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 14…
സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലയിലെ പഞ്ചായത്ത്-നഗരസഭാ റിസോഴ്സ്‌പേഴ്സണ്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ…