വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് സെപ്റ്റംബർ ഏഴ് വരെ അപേക്ഷിക്കാം. അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ,…

ഹൃദയമിടിപ്പ് കൂട്ടുന്ന താളഭാവത്തിൽ രാകേഷ് ബ്രഹ്മാനന്ദം പാടിത്തുടങ്ങിയതോടെ ബേപ്പൂർ മിനി സ്റ്റേഡിയം സംഗീതസാന്ദ്രമായി. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണാഘോഷ പരിപാടി…

കുമളി ഗ്രാമപഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പീരുമേട് താലൂക്ക് തല ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം കുമളി പൊതുവേദിയിൽ നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ…

ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. 'മാലിന്യമില്ലാ ഓണം' എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ,…

സർക്കാർ ജീവനക്കാർ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. മൂവാറ്റുപുഴയിൽ റവന്യൂ ജീവനക്കാരുടെ ഓണാഘോഷം “ഓണനിറവ് 2023" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് കൂടുതൽ…

പൂക്കള മത്സരവും വിളംബര ജാഥയും സംഘടിപ്പിച്ചു കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഓണാഘോഷ പരിപാടി കുന്നത്തുനാട് ഫെസ്റ്റ് 'ലാവണ്യം -2023' ന് കൊടിയേറി. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളജ് മൈതാനിയിൽ അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ.പതാക ഉയർത്തി പരിപാടികൾക്ക്…

ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ഓണം ടൂറിസം വാരാഘോഷം വിപുലമായി നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ആഘോഷപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ആലോചനാ യോഗം ചേരും. ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട്…

ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ട്‌ വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികൾ നടക്കും. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പരിപാടികൾ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി…

ഇലുമിനേഷൻ വർക്കിനുള്ള അവാർഡുകളും കൈമാറും വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ഒക്ടോബർ ഒന്നിന് വിതരണം ചെയ്യും.…

മണ്ണിന്റെ മണമുള്ള നാടന്പാട്ടിന്റെ ശീലിനൊപ്പം ചെറുചുവടുകൾവെച്ച് തുടങ്ങിയ നാലാംനാളിലെ ഓണാഘോഷം സദസ്സിനെയാകെ ഇളക്കിമറിച്ചു. പോയകാലത്തിന്റെ സ്പന്ദനങ്ങളും ആചാരങ്ങളുടെ നാട്ടുനന്മയും സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഈരടികളും നാടൻപാട്ടായി പെയ്തിറങ്ങിയപ്പോൾ സദസ്സ് പാട്ടുകൂട്ടത്തിനൊപ്പം ചുവടുവെച്ചു. തൈവമക്കള്‍ അവതരിപ്പിച്ച നാടൻ…