റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ അവരുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയ്ക്ക് ആലത്തൂര്‍ താലൂക്കില്‍ തുടക്കമായി. റേഷന്‍കടകളില്‍ നേരിട്ടെത്തി…

'രോഗികളായ രണ്ട് പെൺമക്കളോടൊപ്പം താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം'. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഒപ്പം അദാലത്തിൽ എത്തിയ 88 വയസ്സുകാരിയായ കല്യാണിയുടെ കുടുംബത്തിന്റെ ആവശ്യം ഇതായിരുന്നു. ആവശ്യം പരിഗണിച്ച ജില്ലാകലക്ടർ സാംബശിവറാവു…

വർഷങ്ങളായി വീടില്ലാതെ പ്രയാസമനുഭവിക്കുന്നവർക്കും ഭിന്ന ശേഷിക്കാർക്കും മറ്റ് പലവിധ പ്രശ്നങ്ങളുമായി എത്തിയവർക്കും  ആശ്വാസവും പ്രതീക്ഷയുമേകി പുറമേരി പഞ്ചായത്തിൽ ഒപ്പം അദാലത് പൂർത്തിയായി. വിലാതപുരത്തുള്ള അനാമികയ്ക്ക് ചെറുപ്പം മുതൽ  ശരീരം താനേ തടിച്ചു വരുന്ന അസുഖമാണ്.…

'സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം'. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി…

 കോഴിക്കോട്: ഭിന്നശേഷിക്കാരായ ബാസിത്തും മുഹമ്മദ് ജാസിലും ഇനി എബിലിറ്റി കഫേ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ജില്ലാ കലക്ടറുടെ ഒപ്പം അദാലത്തില്‍ തങ്ങളുടെ ഉമ്മമാരോടൊപ്പം എത്തിയതായിരുന്നു രണ്ടുപേരും. ആരെയും ആശ്രയിക്കാതെ…

'സാര്‍ ഞങ്ങള്‍ക്കൊരു ജോലി വേണം' അദാലത്തിലേക്ക് കടന്നു വന്ന് ജില്ലാ കലക്ടറോട് ഭിന്നശേഷിക്കാരായ ഫായിസും ഹാദി അമിനും ആവശ്യപ്പെട്ടത് അദാലത്തിനെത്തിയവരെ അമ്പരപ്പിച്ചു. എന്നാല്‍ ഇരുവരോടും വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ സാംബശിവ റാവു വൊക്കേഷണല്‍ ട്രയിനിങ്…

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ നടത്തിയ കലക്ടറുടെ പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ 'ഒപ്പ'ത്തില്‍ 238 പരാതികള്‍ പരിഗണിച്ചു. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്ഹാളില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച പരാതികള്‍ തുടര്‍…

ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ  ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.  ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച 108  പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ…

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15 ന് രാവിലെ 10 മണി മുതല്‍ നടത്തും. താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ …